മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
മല്ലപ്പള്ളി | |
9°26′46″N 76°39′22″E / 9.446°N 76.656°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | (({വില്ലേജ്))} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 20.01[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17524[1] |
ജനസാന്ദ്രത | 876[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്. [2] 1947-ലായിരുന്നു. 1951-ലെ സ്വാതന്ത്യദിനത്തിലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഇതിൽ മല്ലപ്പള്ളി, പുതുശ്ശേരി, പരിയാരം, കൊടുമുടിശ്ശേരി എന്നീ കരകളും കൂടി ഉൾപ്പെട്ടിരുന്നു.[2] 1962-ലെ വിലേജ് പുനർനിർണ്ണയത്തോടെ, മല്ലപ്പള്ളി വില്ലേജുൾപ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായി. 1982 വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാതാലൂക്കിൽ 1951-ലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്. [2]
പേരിനു പിന്നിൽ
[തിരുത്തുക]കായികാഭ്യാസികളുടെ അഥവാ മല്ലന്മാരുടെ ഗ്രാമം എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. മല്ല എന്ന പദത്തിന് കായികാഭ്യാസിയെന്നും പള്ളി എന്ന വാക്കിന് ഗ്രാമം എന്നും അർത്ഥമുള്ളതിനാൽ മല്ലപ്പള്ളി മല്ലൻമാരുടെ നാടുതന്നയായിരുന്നുവെന്നതിന് ന്യായമുണ്ട്. [2]
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ആനിക്കാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തുകളുമാണ്. [2]
ഭൂപ്രകൃതി
[തിരുത്തുക]സാമാന്യം ഉയർന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇടത്തരം കുന്നുകളും ചരിവുപ്രദേശങ്ങളും പാറക്കെട്ടുകളും ഒപ്പം സമതലപ്രദേശങ്ങളും വെള്ളം കയറുന്ന വയലുകളുമൊക്കെയുള്ള മല്ലപ്പള്ളി ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 2.3 2.4 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-10-07.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള സർക്കാർ വെബ്സൈറ്റ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.
ജില്ലാ പഞ്ചായത്ത്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | ആനിക്കാട് · ആറന്മുള · അരുവാപ്പുലം · അയിരൂർ · ചെന്നീർക്കര · ചെറുകോൽ · ചിറ്റാർ · ഇലന്തൂർ · ഏനാദിമംഗലം · ഏറത്ത് · ഇരവിപേരൂർ · ഏഴംകുളം · എഴുമറ്റൂർ · കടമ്പനാട് · കടപ്ര · കലഞ്ഞൂർ · കല്ലൂപ്പാറ · കവിയൂർ · കൊടുമൺ · കോയിപ്രം · കോന്നി · കൊറ്റനാട് · കോട്ടാങ്ങൽ · കോഴഞ്ചേരി · കുളനട · കുന്നന്താനം · കുറ്റൂർ · മലയാലപ്പുഴ · മല്ലപ്പള്ളി · മല്ലപ്പുഴശ്ശേരി · മെഴുവേലി · മൈലപ്ര · നാറാണംമൂഴി · നാരങ്ങാനം · നെടുമ്പ്രം · നിരണം · ഓമല്ലൂർ · പള്ളിയ്ക്കൽ · പന്തളം · പന്തളം തെക്കേക്കര · പെരിങ്ങര · പ്രമാടം · പുറമറ്റം · റാന്നി · റാന്നി അങ്ങാടി · റാന്നി പഴവങ്ങാടി · റാന്നി പെരുനാട് · സീതത്തോട് · തണ്ണിത്തോട് · തോട്ടപ്പുഴശ്ശേരി · തുമ്പമൺ · വടശ്ശേരിക്കര · വള്ളിക്കോട് · വെച്ചൂച്ചിറ
|
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.