കോന്നി ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലാണ് 841.27 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോന്നി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2020 ഡിസംബർ 31 മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി എം വി അമ്പിളി യും വൈസ് പ്രസിഡണ്ട് ആയി ആർ ദേവകുമാറും ചുമതലയേറ്റു.2021 ജൂലൈ 28 ന് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി ഇളകൊള്ളൂർ ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസ് അംഗം ജിജി സജി കൂറുമാറി വോട്ട് ചെയ്തു. അത് കാരണം എം വി അമ്പിളി യുടെ പ്രസിഡണ്ട് സ്ഥാനം നഷ്ടം ആയി. 2021 ജൂലൈ 28 മുതൽ ആക്ടിംഗ് പ്രസിഡണ്ട് ആയി ആർ ദേവകുമാർ ചുമതല ഏറ്റു
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- കോന്നി ഗ്രാമപഞ്ചായത്ത്
- അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
- പ്രമാടം ഗ്രാമപഞ്ചായത്ത്
- മൈലപ്രാ ഗ്രാമപഞ്ചായത്ത്
- വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
- തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
- മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
താലൂക്ക് | കോഴഞ്ചേരി |
വിസ്തീര്ണ്ണം | 841.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 142,256 |
പുരുഷന്മാർ | 68,785 |
സ്ത്രീകൾ | 73,471 |
ജനസാന്ദ്രത | 169 |
സ്ത്രീ : പുരുഷ അനുപാതം | 1069 |
സാക്ഷരത | 94.04% |
വിലാസം
[തിരുത്തുക]കോന്നി ബ്ലോക്ക് പഞ്ചായത്ത്
ഇളകൊല്ലൂർ - 689703
ഫോൺ : 0468 2333661
ഇമെയിൽ : bdoek@sancharnet.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/konniblock Archived 2016-03-12 at the Wayback Machine.
- Census data 2001
ജില്ലാ പഞ്ചായത്ത്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | ആനിക്കാട് · ആറന്മുള · അരുവാപ്പുലം · അയിരൂർ · ചെന്നീർക്കര · ചെറുകോൽ · ചിറ്റാർ · ഇലന്തൂർ · ഏനാദിമംഗലം · ഏറത്ത് · ഇരവിപേരൂർ · ഏഴംകുളം · എഴുമറ്റൂർ · കടമ്പനാട് · കടപ്ര · കലഞ്ഞൂർ · കല്ലൂപ്പാറ · കവിയൂർ · കൊടുമൺ · കോയിപ്രം · കോന്നി · കൊറ്റനാട് · കോട്ടാങ്ങൽ · കോഴഞ്ചേരി · കുളനട · കുന്നന്താനം · കുറ്റൂർ · മലയാലപ്പുഴ · മല്ലപ്പള്ളി · മല്ലപ്പുഴശ്ശേരി · മെഴുവേലി · മൈലപ്ര · നാറാണംമൂഴി · നാരങ്ങാനം · നെടുമ്പ്രം · നിരണം · ഓമല്ലൂർ · പള്ളിയ്ക്കൽ · പന്തളം · പന്തളം തെക്കേക്കര · പെരിങ്ങര · പ്രമാടം · പുറമറ്റം · റാന്നി · റാന്നി അങ്ങാടി · റാന്നി പഴവങ്ങാടി · റാന്നി പെരുനാട് · സീതത്തോട് · തണ്ണിത്തോട് · തോട്ടപ്പുഴശ്ശേരി · തുമ്പമൺ · വടശ്ശേരിക്കര · വള്ളിക്കോട് · വെച്ചൂച്ചിറ
|
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.