പന്തളം ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലാണ് 55.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
- കുളനട ഗ്രാമപഞ്ചായത്ത്
- തുമ്പമൺ ഗ്രാമപഞ്ചായത്ത്
- ആറന്മുള ഗ്രാമപഞ്ചായത്ത്
- മെഴുവേലി ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
താലൂക്ക് | അടൂർ |
വിസ്തീര്ണ്ണം | 55.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 61,903 |
പുരുഷന്മാർ | 29,592 |
സ്ത്രീകൾ | 32,311 |
ജനസാന്ദ്രത | 1112 |
സ്ത്രീ : പുരുഷ അനുപാതം | 1092 |
സാക്ഷരത | 92.06% |
വിലാസം
[തിരുത്തുക]പന്തളം ബ്ലോക്ക് പഞ്ചായത്ത്
പന്തളം - 689501
ഫോൺ : 04734 252355
ഇമെയിൽ : bdopandalam@yahoo.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pandalamblock[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001
ജില്ലാ പഞ്ചായത്ത്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | ആനിക്കാട് · ആറന്മുള · അരുവാപ്പുലം · അയിരൂർ · ചെന്നീർക്കര · ചെറുകോൽ · ചിറ്റാർ · ഇലന്തൂർ · ഏനാദിമംഗലം · ഏറത്ത് · ഇരവിപേരൂർ · ഏഴംകുളം · എഴുമറ്റൂർ · കടമ്പനാട് · കടപ്ര · കലഞ്ഞൂർ · കല്ലൂപ്പാറ · കവിയൂർ · കൊടുമൺ · കോയിപ്രം · കോന്നി · കൊറ്റനാട് · കോട്ടാങ്ങൽ · കോഴഞ്ചേരി · കുളനട · കുന്നന്താനം · കുറ്റൂർ · മലയാലപ്പുഴ · മല്ലപ്പള്ളി · മല്ലപ്പുഴശ്ശേരി · മെഴുവേലി · മൈലപ്ര · നാറാണംമൂഴി · നാരങ്ങാനം · നെടുമ്പ്രം · നിരണം · ഓമല്ലൂർ · പള്ളിയ്ക്കൽ · പന്തളം · പന്തളം തെക്കേക്കര · പെരിങ്ങര · പ്രമാടം · പുറമറ്റം · റാന്നി · റാന്നി അങ്ങാടി · റാന്നി പഴവങ്ങാടി · റാന്നി പെരുനാട് · സീതത്തോട് · തണ്ണിത്തോട് · തോട്ടപ്പുഴശ്ശേരി · തുമ്പമൺ · വടശ്ശേരിക്കര · വള്ളിക്കോട് · വെച്ചൂച്ചിറ
|
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.