വധശിക്ഷ ഹങ്കറിയിൽ
1956-ലെ വിപ്ലത്ത്ത് ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന ഇർമെ നാഗിയെ പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിയെ സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.[1] 1988 മേയ് 31-നാണ് ഹങ്കറിയിൽ അവസാനമായി ഒരാളെ കൊലക്കുത്തത്തിന് തൂക്കിക്കൊന്നത്.
വധശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]1990 ഒക്ടോബർ 31-ന് ഭരണഘടനാ കോടതി വിധി പ്രകാരം എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.[2] 1990 ഡിസംബർ 1-ന് ECHR-ന്റെ ആറാം പ്രോട്ടോക്കോൾ നിലവിൽ വന്നു. പിന്നീട് ഹങ്കറി ICCPR ന്റെ തിരഞ്ഞെടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോളും അംഗീകരിച്ചുl.
അവലംബം
[തിരുത്തുക]- ↑ Richard Solash, Hungary: U.S. President To Honor 1956 Uprising (June 20, 2006), radio Free Europe; RadioLiberty.
- ↑ Countries that have abandoned the use of the death penalty Archived 2006-12-15 at the Wayback Machine., Ontario Consultants on Religious Tolerance, November 8, 2005
വധശിക്ഷ യൂറോപ്പിൽ | |
---|---|
രാഷ്ട്രങ്ങൾ | • അൽബേനിയ • അൻഡോറ • അർമേനിയ • ഓസ്ട്രിയ • അസർബൈജാൻ • ബെലാറൂസ് • ബെൽജിയം • ബോസ്നിയ ഹെർസെഗോവിന • ബൾഗേറിയ • ക്രോയേഷ്യ • സൈപ്രസ് • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജിയ • ജർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • ഐർലാന്റ് • ഇറ്റലി • കസാക്കിസ്ഥാൻ • ലാത്വിയ • ലിച്ചെൻസ്റ്റെയ്ൻ • ലിത്വാനിയ • ലക്സംബർഗ് • മാസഡോണിയ • മാൾട്ട • മോൾഡോവ • മൊണാക്കോ • മോണ്ടിനെഗ്രോ • നെതർലാന്റ്സ് • നോർവേ • പോളണ്ട് • പോർച്ചുഗൽ • റൊമാനിയ • റഷ്യ • സാൻ മറീനോ • സെർബിയ • സ്ലോവാക്കിയ • സ്ലോവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • ടർക്കി • ഉക്രൈൻ • ബ്രിട്ടൻ ( • ഇംഗ്ലണ്ട് • നോർതേൺ അയർലന്റ് • സ്കോട്ട്ലാന്റ് • വെയിൽസ്)
|
പരിമിതമായ അംഗീകാരം മാത്രമുള്ള രാജ്യങ്ങൾ | • അബ്ഖാസിയ • കൊസൊവോ • നഗോർണോ-കാരബാക്ക് • വടക്കൻ സൈപ്രസ് • ദക്ഷിണ ഒസ്സേഷ്യ • ട്രാൻസ്നിസ്ട്രിയ |
പരാശ്രയ രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും | • അലാന്ദ് • ഫാറോ ദ്വീപ് • ജിബ്രാൾട്ടർ • ഗൂൺസി • ജേഴ്സി • ഐൽ ഓഫ് മാൻ • സ്വാൽബാർഡ് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.