അക്വാപോണിക്സ്
![](https://upload.wikimedia.org/wikipedia/commons/thumb/b/b5/Portable_fish_farm_at_growing_power.jpg/250px-Portable_fish_farm_at_growing_power.jpg)
![]() |
കൃഷി |
---|
General |
അഗ്രിബിസിനസ്സ് · കാർഷിക സസ്യശാസ്ത്രം അഗ്രോണമി · കാലി വളർത്തൽ Extensive farming Factory farming · Free range Industrial agriculture Intensive farming Organic farming · Permaculture Sustainable agriculture Urban agriculture |
History |
History of agriculture Arab Agricultural Revolution British Agricultural Revolution Green Revolution Neolithic Revolution ഇന്ത്യയിലെ ഹരിതവിപ്ലവം |
Types |
Aquaculture · ഡയറി ഫാം Grazing · ഹൈഡ്രോപോണിക്സ് Livestock · Pig farming Orchards · Poultry farming Sheep husbandry |
Categories |
കൃഷി Agriculture by country Agriculture companies ജൈവസാങ്കേതികവിദ്യ Farming history Livestock Meat industry Poultry farming |
![]() |
കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്.
നിരുക്തം
- അക്വാകൾചർ - വെള്ളത്തിലെ കൃഷി (ജലജീവികളായ മീനും നത്തക്കായും കൊഞ്ചും മറ്റും ജലസംഭരണിക്കുള്ളിൽ വളർത്തുന്ന കൃഷിരീതി)
- ഹൈഡ്രോപോണിക്സ് - മണ്ണില്ലാത്ത കൃഷി (ഗ്രാവലിലും കൽച്ചീളുകളിലും മറ്റും പോഷകഗുണമുള്ള വെള്ളത്തിന്റെ സാന്നിധ്യത്തിൽ കൃഷി നടത്തുന്ന രീതി)
ഇവയെ സംയോജിപ്പിച്ച് നടത്തുന്നു കൃഷി രീതിയായതിനാൽ, പുതിയ രീതിയെ ഈ പേരുകളെ സംയോജിപ്പിച്ച് അക്വാപോണിക്സ് എന്ന് വിളിക്കുന്നു. [1]
ചരിത്രം
ജൂലിയസ് സാക്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞ്നാൺ് 1860 ൽ മണ്ണില്ലാതെ ചെടികൾ വളർത്താമ്മെന്ന് കണ്ടുപിടിച്ചത്.[2]
കൃഷിരീതി
വളരെ നല്ലതാണ് ഏറ്റവും നല്ല രീതിയിൽ നമ്മുടെ വീടുകളിൽ പരീക്ഷിക്കുവാൻ സാധിക്കുന്ന കൃഷി രീതിയും ആണ്
അവലംബം
- ↑ "രണ്ട് സെൻറിലെ കൃഷിവിപ്ലവം; 'അക്വാപോണിക്സ് ഫാം' കേരളത്തിലും". മാതൃഭൂമി. Archived from the original on 2013 ഡിസംബർ 12. Retrieved 2013 ഡിസംബർ 12.
((cite web))
: Check date values in:|accessdate=
and|archivedate=
(help) - ↑ പേജ് 105, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേയ്ക്കുള്ള കണ്ണികൾ
- DIY aquaponics videos (Treehugger)
- Worlds Largest Aquaponics System by Tom Duncan
- Aqua Botanical Archived 2020-02-24 at the Wayback Machine.
![](https://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.