കാലി വളർത്തൽ
കൃഷി |
---|
General |
അഗ്രിബിസിനസ്സ് · കാർഷിക സസ്യശാസ്ത്രം അഗ്രോണമി · കാലി വളർത്തൽ Extensive farming Factory farming · Free range Industrial agriculture Intensive farming Organic farming · Permaculture Sustainable agriculture Urban agriculture |
History |
History of agriculture Arab Agricultural Revolution British Agricultural Revolution Green Revolution Neolithic Revolution ഇന്ത്യയിലെ ഹരിതവിപ്ലവം |
Types |
Aquaculture · ഡയറി ഫാം Grazing · ഹൈഡ്രോപോണിക്സ് Livestock · Pig farming Orchards · Poultry farming Sheep husbandry |
Categories |
കൃഷി Agriculture by country Agriculture companies ജൈവസാങ്കേതികവിദ്യ Farming history Livestock Meat industry Poultry farming |
ഒരു കാർഷികവൃത്തി. കന്നുകാലികളെ വളർത്തലും പരിപാലനവും ഇതിലുൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു.
നേട്ടങ്ങൾ
[തിരുത്തുക]കേരളത്തിൽ
[തിരുത്തുക]കേരള കാർഷിക വകുപ്പിനു കീഴിൽ കന്നുകാലി വളർത്തലിന് പ്രത്യേകം പ്രോത്സാഹനം നൽകിവരുന്നു. സ്വകാര്യമായും സർക്കാർ മേൽനോട്ടത്തിലും കന്നുകാലി വളർത്തലും പരിപാലനവും നടന്നു വരുന്നു. കേരള കാർഷിക സർവകലാശാലക്ക് കീഴിൽ കന്നുകാലി ഗവേഷണങ്ങൾക്കായി സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.
കന്നുകാലി ഗവേഷണകേന്ദങ്ങൾ
[തിരുത്തുക]- കാർഷിക സർവ്വകലാശാല കന്നുകാലി ഫാം , മണ്ണുത്തി
- കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്
അവലംബം
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.