For faster navigation, this Iframe is preloading the Wikiwand page for
പൂന്തോട്ടം.
പൂന്തോട്ടം
പൊതുവേ വീട്ടിന്റെ പുറത്ത് സസ്യങ്ങളും മറ്റ് പ്രകൃതിവസ്തുക്കളും പ്രദർശിപ്പിക്കാനും നട്ടുവളർത്താനായുമായി നീക്കിവച്ചിരിക്കുന്ന ഇടമാണ് പൂന്തോട്ടം ( garden). പൂന്തോട്ടങ്ങളിൽ പ്രകൃതിദത്തമായ വസ്തുക്കളും മനുഷ്യനിർമ്മിതമായ വസ്തുക്കളും ഉൾക്കൊള്ളാം. പൊതുവേ ഗൃഹങ്ങളോടനുബന്ധിച്ചാണ് പൂന്തോട്ടങ്ങൾ സർവ്വസാധാരണായായി കാണപ്പെടുന്നെങ്കിലും മൃഗശാല(zoological gardens) [1][2]സസ്യോദ്യാനം(botanical garden) എന്നിവയും വിശാലമായ അർത്ഥത്തിൽ പൂന്തോട്ടങ്ങളിൽ ഉൾക്കൊള്ളുന്നു. ചില പരമ്പരാഗത തരങ്ങളിലുള്ള കിഴക്കൻ തോട്ടങ്ങളിൽ സാൻ ഉദ്യാനങ്ങൾ പോലെ അപൂർവ്വമായി മാത്രമേ സസ്യങ്ങൾ ഉപയോഗിക്കുകയുള്ളൂ.
↑Garden history : philosophy and design, 2000 BC--2000 AD, Tom Turner. New York: Spon Press, 2005. ISBN0-415-31748-7
↑The earth knows my name : food, culture, and sustainability in the gardens of ethnic Americans, Patricia Klindienst. Boston: Beacon Press, c2006. ISBN0-8070-8562-6
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!