ഥാർ എക്സ്പ്രസ്സ്
Thar Express | |
---|---|
പൊതുവിവരങ്ങൾ | |
തരം | Inter-city rail |
ആദ്യമായി ഓടിയത് | 2006[1] |
നിലവിൽ നിയന്ത്രിക്കുന്നത് | Pakistan Railways |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Karachi Cantonment |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 3 |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Zero Point |
സഞ്ചരിക്കുന്ന ദൂരം | 381 kilometres (237 mi) |
ശരാശരി യാത്രാ ദൈർഘ്യം | 7 hours, 5 minutes |
സർവ്വീസ് നടത്തുന്ന രീതി | Weekly |
ട്രെയിൻ നമ്പർ | 405UP (Karachi→Zero Point) 406DN (Zero Point→Karachi)[2] |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | Economy |
ഉറങ്ങാനുള്ള സൗകര്യം | Not available |
ഭക്ഷണ സൗകര്യം | Not available |
സാങ്കേതികം | |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തീവണ്ടി സർവീസ് ആണ് ഥാർ എക്സ്പ്രസ്സ് (ഹിന്ദി: थार एक्सप्रेस, ഉർദു: تهر ایکسپریس). ഇത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഭഗത് കീ കോഠിയിൽ അവസാനിക്കുന്നു.
ചരിത്രം
[തിരുത്തുക]ഈ തീവണ്ടിപ്പാത 1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ തകർക്കപ്പെട്ടു. 41 വർഷത്തിനു ശേഷം 18 ഫെബ്രുവരി 2006 ൽ അത് പുനർനിർമ്മിച്ചു. ഥാർ എക്സ്പ്രസ്സ് ആണ് ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്നതും പുതിയതും എന്ന് പറയാവുന്ന തീവണ്ടി സർവീസ്.
ഇതും കാണുക
[തിരുത്തുക]- സംഝോത എക്സ്പ്രസ്സ്, ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു തീവണ്ടി സർവീസ്.
പുറത്തെ കണ്ണികൾ
[തിരുത്തുക]- Photos from Mirpur Khas at Flickr
- Photos of Mirpur Khas - Khokhrapar train photos at narrow-gauge.co.uk
- Pakistan Railway Discussion Group at Yahoo Archived 2011-04-30 at the Wayback Machine.
- [1]
കരാറുകളും ഉച്ചകോടികളും |
കറാച്ചി കരാർ · ലിയാഖത്-നെഹ്രു സന്ധി · സിന്ധൂനദീജലക്കരാർ · താഷ്കെണ്ട് പ്രഖ്യാപനം · ഷിംല കരാർ · ലാഹോർ പ്രഖ്യാപനം · ആഗ്ര ഉച്ചകോടി |
---|---|
സംഭവങ്ങളൂം സംഘർഷങ്ങളും |
ഇന്ത്യയുടെ വിഭജനം · കശ്മീർ പ്രശ്നം · ജുനഗഢ് കൂട്ടിച്ചേർക്കൽ · 1947-ലെ യുദ്ധം · സിർ ക്രീക്ക് · ഓപ്പറേഷൻ ജിബ്രാൾട്ടർ · 1965-ലെ യുദ്ധം · 1971-ലെ യുദ്ധം · നിയന്ത്രണരേഖ · സമുദ്രാതിർത്തിലംഘനം · സിയാച്ചിൻ പ്രശ്നം · ഓപ്പറേഷൻ ബ്രാസ്സ്റ്റാക്ക്സ് · ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റം · പൊഖ്റാൻ-II / ചഗായ്-I · കാർഗിൽ യുദ്ധം · അറ്റ്ലാന്റിക് സംഭവം · ഇറാൻ-പാകിസ്താൻ-ഇന്ത്യ വാതകപൈപ്പ്ലൈൻ · 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം · 2001–2002 സേനാവിന്യാസം · 2007-ലെ സംഝോത എക്സ്പ്രസ് ബോംബാക്രമണം · 2008-ലെ മുംബൈ ഭീകരാക്രമണം · 2011-ലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പരസ്പരവെടിവെപ്പ് · ഉറി ഭീകരാക്രമണം (2016) · 2019 ബാലാകോട്ട് വ്യോമാക്രമണം |
കാൽവെപ്പുകൾ |
ഗതാഗതം · സംഝോത എക്സ്പ്രസ്സ് · ഡൽഹി-ലാഹോർ ബസ് · ശ്രീനഗർ-മുസഫറാബാദ് ബസ് · ഥാർ എക്സ്പ്രസ്സ് · ഇന്തോ-പാക് കോൺഫെഡറേഷൻ · ഇന്തോ-പാക് സംയുക്തനീതിന്യായസമിതി |
വ്യക്തികൾ | |
ബന്ധപ്പെട്ട ഫലകങ്ങൾ |
- ↑ "Travelling on the Thar Express". Dawn. 20 February 2006. Retrieved 17 November 2018.
- ↑ Bhagwandas (16 January 2015). "Over 200 ticketless passengers travelled to India on Thar Express".
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.