കോവളം
കോവളം | |
---|---|
Locality | |
From top to bottom: 1. View of Kovalam Harbour
2.The Kovalam lighthouse 3.Development along the Karamana River | |
Coordinates: 8°24′01″N 76°58′43″E / 8.4004°N 76.9787°E | |
Country | ഇന്ത്യ |
State | കേരളം |
District | തിരുവനന്തപുരം ജില്ല |
• ഭരണസമിതി | Corporation of Trivandrum |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകൾ ആഭ്യന്തര, അന്തർദേശീയ യാത്രികർക്ക് പ്രിയപ്പെട്ട അവധിക്കാല സങ്കേതങ്ങളാണ്.[1]
പേരിനു പിന്നിൽ
[തിരുത്തുക]കോവളം കോ= വളഞ്ഞ, അളം=പ്രദേശം.
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു. രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.
വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.
കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
എത്തിച്ചേരാനുളള വഴി
[തിരുത്തുക]- ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
- ഏറ്റവും അടുത്തുള്ള പ്രധാന നഗരം : തിരുവനന്തപുരം നഗരം (16 കിലോമീറ്റർ അകലെ).
- തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാൻറ് കോവളത്തിന് 14 കിലോമീറ്റർ അകലെയാണ്.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം ആണ് (തമ്പാനൂർ). കോവളത്തിന് 14 കിലോമീറ്റർ അകലെയാണ് ഈ റെയിൽവേ സ്റ്റേഷൻ.
ചിത്രശാല
[തിരുത്തുക]-
ബീച്ചിലെ ലൈറ്റ് ഹൗസ്
-
ഹവ്വാ ബീച്ച് (Eves beach)
-
സമുദ്രാ ബീച്ച്
-
കോവളത്തെ അന്താരാഷ്ട്ര ബീച്ചിൽ വിദേശ വിനോദ സഞ്ചാരികൾ വിശ്രമിക്കുന്നു.
-
കോവളം ബീച്ച് - ലൈറ്റ് ഹൌസിൽ നിന്നുള്ള ദൃശ്യം
-
സമുദ്രാ ബീച്ചിലെ കോവളം ജുമാമസ്ജിദ്
-
കോവളം ബീച്ച് (പശ്ചാത്തലത്തിൽ ലീല കോവളം)
-
സൂര്യാസ്തമയം
-
തീരത്തെ കരിമണൽ
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള ടൂറിസം Archived 2007-11-23 at the Wayback Machine.
- കോവളം.കോം
- വിക്കിവൊയേജിൽ നിന്നുള്ള കോവളം യാത്രാ സഹായി
സംഘടനകൾ |
|
---|---|
Informative articles |
|
വിമാനത്താവളങ്ങൾ | |
അമ്യൂസ്മെന്റ് പാർക്കുകൾ |
|
പുരാവസ്തു പ്രദേശങ്ങൾ |
|
ബീച്ചുകൾ |
|
വള്ളംകളികൾ |
|
ഗുഹകൾ |
|
അണക്കെട്ടുകൾ |
|
ഉത്സവങ്ങൾ |
|
കോട്ടകൾ |
|
തുരുത്തുകൾ |
|
കായലുകൾ |
|
വിളക്കുമാടങ്ങൾ |
|
മലനിരകൾ |
|
Museums |
|
Palaces |
|
Ancient residences |
|
Waterfalls |
|
Wildlife sanctuaries |
|
Zoos |
|
|
ജില്ലാ കേന്ദ്രം: തിരുവനന്തപുരം | |
ചിറയിൻകീഴ് |
ആലങ്കോട് · അയിരൂർ · അഴൂർ · ചെമ്മരുതി · ചെറുന്നിയൂർ · ചിറയിൻകീഴ് · എടക്കോട് · ഇടവ · മുദാക്കൽ · കടയ്ക്കാവൂർ · കരവാരം · കീഴാറ്റിങ്ങൽ · കിളിമാനൂർ · കൂന്തള്ളൂർ · കൊടുവാഴന്നൂർ · കുടവൂർ · മടവൂർ · മണമ്പൂർ · നഗരൂർ · നാവായിക്കുളം · ഒറ്റൂർ · പള്ളിക്കൽ · പഴയകുന്നുമ്മൽ · പെരുങ്ങുഴി · പുളിമാത്ത് · ശാർക്കര-ചിറയിൻകീഴ് · വക്കം · വെള്ളല്ലൂർ · വെട്ടൂർ · |
നെടുമങ്ങാട് |
ആനാട് · അരുവിക്കര · ആര്യനാട് · കല്ലറ · കരകുളം · കോലിയക്കോട് · കുറുപുഴ · മാണിക്കൽ · മന്നൂർക്കര · നെടുമങ്ങാട് · നെല്ലനാട് · പാലോട് · പനവൂർ · പാങ്ങോട് · പെരിങ്ങമല · പെരുംകുളം · പുല്ലമ്പാറ · തേക്കട · തെന്നൂർ · തൊളിക്കോട് · ഉഴമലയ്ക്കൽ · വാമനപുരം · വട്ടപ്പാറ · വീരണകാവ് · വെള്ളനാട് · വെമ്പായം · വിതുര · |
നെയ്യാറ്റിൻകര |
അമ്പൂരി · ആനാവൂർ · അതിയന്നൂർ · ചെങ്കൽ · കള്ളിക്കാട് · കാഞ്ഞിരംകുളം · കാരോട് · കരുങ്കുളം · കീഴാറൂർ · കൊല്ലയിൽ · കോട്ടുകാൽ · കുളത്തൂർ · കുളത്തുമ്മൽ · കുന്നത്തുകാൽ · മലയിൻകീഴ് · മാറനല്ലൂർ · നെയ്യാറ്റിൻകര · ഒറ്റശേഖരമംഗലം · പള്ളിച്ചൽ · പാറശ്ശാല · പരശുവയ്ക്കൽ · ആറയൂർ · സി.വി.ആർ പുരം · കൊറ്റാമം · പെരുങ്കടവിള · തിരുപുരം · വാഴിച്ചാൽ · വെള്ളറട · വിളപ്പിൽ · വിളവൂർക്കൽ · വിഴിഞ്ഞം · ഊരൂട്ടുകാല · |
തിരുവനന്തപുരം |
അണ്ടൂർക്കോണം · കിഴക്കേകോട്ട · ഐരൂപ്പാറ · കഠിനംകുളം · കല്ലിയൂർ · കരമന · കഴക്കൂട്ടം · കഴക്കൂട്ടം-മേനംകുളം · കീഴേതോന്നയ്ക്കൽ · മേലേതോന്നയ്ക്കൽ · നാലാഞ്ചിറ · നേമം · പള്ളിപ്പുറം · പട്ടം · പേരൂർക്കട · പൂജപ്പുര · ശ്രീകാര്യം · തിരുവനന്തപുരം · വലിയതുറ · ഉള്ളൂർ · വലിയവിള · വെയിലൂർ · വെങ്ങാനൂർ · |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
- ↑ "Kovalam". KTDC. Archived from the original on 21 September 2012. Retrieved 31 August 2018.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.