For faster navigation, this Iframe is preloading the Wikiwand page for കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം.

കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം

Kaeng Krachan National Park
อุทยานแห่งชาติแก่งกระจาน
Map showing the location of Kaeng Krachan National Park อุทยานแห่งชาติแก่งกระจาน
Map showing the location of Kaeng Krachan National Park อุทยานแห่งชาติแก่งกระจาน
Map of Thailand
LocationPhetchaburi and Prachuap Khiri Khan Provinces, Thailand
Nearest cityPhetchaburi
Coordinates12°45′0″N 99°36′0″E / 12.75000°N 99.60000°E / 12.75000; 99.60000
Area2,914.7 km2 (1.8 million rai).
Established12 Jun 1981

തായ്ലൻഡിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം ( തായ് : อุทยานแห่งชาติ แก่ง กระจาน ). [1] തനിൻന്താരൈ നേച്ചർ റിസർവിനോടു ചേർന്ന് ബർമ്മയുടെ അതിർത്തിയിലാണ് ഈ ദേശീയോദ്യാനം. ടൂറിസ്റ്റ് ടൗണായ ഹുയ ഹിന് സ്വന്തമാണ് ഈ പാർക്ക്.

ഭൂമിശാസ്ത്രം

[തിരുത്തുക]

നോങ് യാ പ്ലോങ്, കെയ്ംഗ് ക്രാച്ചൻ , ഫെറ്റ്ചാബുരി പ്രവിശ്യയിലെ താൻ യാങ് , പ്രചുപ് ഖിരി ഖാൻ പ്രവിശ്യയിലെ ഹുവാ ഹിൻ എന്നീ ജില്ലകളുടെ ഭാഗമാണ് ഈ പാർക്ക്. ടെനെസെരിം പർവ്വത മലനിരകളുടെ കിഴക്ക് ചരിവുകളിൽ പ്രധാനമായും മഴക്കാടുകൾ കാണപ്പെുടുന്നു. ഈ പാർക്കിലെ ഏറ്റവും ഉയർന്ന ഭാഗം 1,513 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായ്ലന്റും മ്യാൻമറും കൂടിചേരുന്ന ഭാഗമാണ് . സമുദ്രനിരപ്പിൽ നിന്നും 1,207 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി കാവോ പനേൺ ടൂങ് ആണ്. .[1] രണ്ട് പ്രധാന പുഴകളായ പ്രൻബുരി നദിയും , ഫെച്ചാബുരി നദിയും പാർക്ക് പ്രദേശത്ത് നിന്നുത്ഭവിക്കുന്നു. പാർക്കിന്റെ കിഴക്കെ അതിർത്തിയിൽ കെയ്ംഗ് ക്രാച്ചൻ ഡാം തടയുന്നതാണ് ഈ പ്രദേശം . 46.5 ചതുരശ്ര കിലോമീറ്റർ ഉള്ള തടാകത്തിൽ അണക്കെട്ട് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.

ചരിത്രം

[തിരുത്തുക]

1981 ജൂൺ 12 ന് തായ്ലാന്റിലെ 28-ാമത്തെ ദേശീയ ഉദ്യാനമായിട്ടാണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ 2,478 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം 1984 ഡിസംബറിൽ വിപുലീകരിച്ചു. ഇത് ഫെച്ചാബുരി, പ്രാചാപ് ഖിരി ഖാൻ പ്രവിശ്യകൾ തമ്മിലുള്ള അതിർത്തി പ്രദേശം ഉൾക്കൊള്ളുന്നു.

ഏഷ്യൻ ഹെറിറ്റേജ് പാർക്കുകളുടെ പട്ടികയിൽ ഈ പാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. 2011 മുതൽ, തായ്ലാൻറ് യുനെസ്കോ ലോക പൈതൃക സ്ഥലമായി കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. തായ്ലൻഡിന്റെ അവകാശവാദത്തിൽ ഉൾപ്പെട്ട ഭൂമിയുടെ മൂന്നിലൊന്ന് - ഏകദേശം 1,000 കി.മീറ്റർ - മ്യാൻമറിന്റെ തനിൻന്താരൈ പ്രദേശത്തിന്റെ ഭാഗമാണ്. തായ്ലന്റിൽ നിന്നുള്ള അവകാശവാദത്തെ മ്യാൻമർ എതിർക്കുന്നു. [2]

കാട്ടാനകളെ കൊല്ലുന്നത് പാർക്കിൽ ഒരു വലിയ പ്രശ്നമാണ്. [3] ചില പാർക്ക് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ആനകളുടെ വ്യാപാരത്തിൽ പങ്കെടുക്കുന്നുണ്ട്. [4]

ദേശീയോദ്യാനത്തിന്റെ നിലവാരം പുലർത്തുന്നുണ്ടെങ്കിലും കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിനകത്ത് സ്വകാര്യ തോട്ടങ്ങൾ ഉണ്ട്. ഇവയിൽ ചിലത് ഇലക്ട്രിക് ഫെൻസുകളാൽ ചുറ്റപ്പെട്ടവയാണ്. ഇത് 2013 ജൂണിൽ ഒരു ആനക്കുട്ടിയ്ക്ക് ഷോക്കേൽക്കുന്നതിന് കാരണമായി തീർന്നു.[5]

സസ്യജന്തു ജാലം

[തിരുത്തുക]

ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോ-ഉഷ്ണമേഖലാ പ്രദേശങ്ങളിലും ബ്രോഡ് ലീഫ് മരങ്ങളും, പാം വൃക്ഷങ്ങളും ഉൾപ്പെടുന്ന ഉഷ്ണമേഖല സസ്യങ്ങളുടെ ഒരു വലിയ ജൈവ വൈവിധ്യം വനങ്ങളിൽ കാണപ്പെടുന്നു. 57 ലധികം ഇനം സസ്തനികളും 400 ലധികം ഇനം പക്ഷികളും പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]

കാട്ടു പഴങ്ങൾ

[തിരുത്തുക]

കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന കാട്ടുപഴങ്ങൾ .[6]

  • Abutilon hirtum
  • Actephila excetsa
  • Actephita ovatis
  • Adenanthera pavonina
  • Afgekia filipes
  • Aglaia edulis
  • Aglaia lawii
  • Aglaia odoratissima
  • Aglaonema ovatum
  • Alangium kurzii
  • Aistonia rostrata
  • Amalocalyx microlobus
  • Ampelocissus martinii
  • Antheroporum glaucum
  • Antidesma ghaesembilla
  • Aporosa villosa
  • Archidendron jiringa
  • Argyreia roseopurpurea
  • Artabotrys burmanicus
  • Artocarpus lacucha
  • Aspidopterys tomentosa
  • Balakata baccata
  • Bauhinia ornata
  • Beilschmiedia glauca
  • Benkara sinensis
  • Breynia retusa
  • Bridelia insulana
  • Buxus cochinchinensis
  • Byttneria andamanensis
  • Calamus longlsetus
  • Capparis zeylanica
  • Castanopsis armata
  • Castanopsis echidnocarpa
  • Catunaregam spathulifolia
  • Catunaregam tomentosa
  • Ceriscoides mamillata
  • Cleistanthus hirsutulus
  • Clerodendrum glandulosum
  • Clerodendrum infortunatum
  • Cnestis palala
  • Codonopsis lancifolia
  • Colona auricutata
  • Croton caudatus
  • Dichapetalum longipetalum
  • Dillenia indica
  • Diospyros apiculata
  • Diospyros glandulosa
  • Diospyros rhodocalyx
  • Diospyros rubra
  • Dipterocarpus turbinatus
  • Dissochaeta divaricata
  • Dysoxylum cyrtobotryum
  • Elaeagnus latifolia
  • Elaeocarpus griffithii
  • Ellipeiopsis cherrevensis
  • Euonymus javanicus
  • Ficus annulata
  • Ficus capillipes
  • Ficus chatacea
  • Ficus fistuiosa
  • Ficus hirta
  • Ficus subpisocarpa
  • Ficus triloba
  • Flacourtia indica
  • Flacourtia rukam
  • Gardenia coronaria
  • Garuga pinnata
  • Geisemium elegans
  • Gironniera subequalis
  • Gtochidion obscurum
  • Gtycosmis puberula
  • Gymnema griffithii
  • Harpullia cupanioides
  • Hunteria zeylanica
  • Hydnocarpus ilicifolia
  • Hymenopyramis brachiata
  • Ilex umbellulata
  • Illigera trifotiata
  • Iodes cirrhosa
  • Jasminum harmandianum
  • Knema tenuinervia
  • Leptopus diplospermus
  • Litchi chinensis
  • Lithocarpus macphailii
  • Lithocarpus trachycarpus
  • Litsea glutinosa
  • Litsea ochracea
  • Mallotus barbatus
  • Mallotus philippensis
  • Mallotus subpeltatus
  • Mammea siamensis
  • Melastoma malabathricum
  • Melientha suavis
  • Micromelum falcatum
  • Mitrephora keithii
  • Mitrephora winitii
  • Momordica charantia
  • Momordica cochinchinensis
  • Murraya sp.
  • Neuropeitis racemosa
  • Passiflora foetida
  • Passiflora siamica
  • Payena lanceolata
  • Phrynium pubinerve
  • Phyllanthus collinsiae
  • Picrasma javanica
  • Pimelodendron griffithianum
  • Plectocomiopsis geminiflora
  • Polyalthia simiarum
  • Pomatocalpa maculosum
  • Premna serratifolia
  • Pseuduvaria rugosa
  • Reevesia pubescens
  • Rhodoleia championii
  • Rinorea bengalensis
  • Rothmannia sp.
  • Sapindus trifoliatus
  • Sauropus androgynus
  • Schleichera oleosa
  • Sindechites chinensis
  • Siphonodon celastrineus
  • Solanum erianthum
  • Spondias pinnata
  • Stephania pierrei
  • Sterculia lanceolata
  • Stereospermum colais
  • Sumbaviopsis albicans
  • Suregada multiflora
  • Swintonia floribunda
  • Syzygium gratum
  • Syzygium polyanthum
  • Tabernaemontana pandacaqui
  • Terminatia alata
  • Tetrastigma leucostaphyllum
  • Tinospora sinensis
  • Triadica cochinchinensis
  • Turraea pubescens
  • Uncaria cordata
  • Uvaria rufa
  • Viscum indosinense
  • Vitex scabra
  • Willughbeia edulis
  • Wrightia arborea
  • Xerospermum noronhianum
  • Ziziphus calophylla

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "KAENG KRACHAN NATIONAL PARK". Tourism Authority of Thailand (TAT). Archived from the original on 2019-04-04. Retrieved 22 March 2017.
  2. "Thailand bid to list Kaeng Krachan back to square one". Bangkok Post. 4 November 2016. Retrieved 4 November 2016.
  3. noname (wild) at Kaeng Krachan National Park Archived May 29, 2014, at the Wayback Machine.
  4. 5 park officials wanted for poaching elephants - Witness 'saw carcass burnt' at Kaeng Krachan (Thailand) Archived August 23, 2013, at the Wayback Machine.
  5. "Young elephant dies in fatal electrocution". The Nation. 2013-06-13. Archived from the original on 2016-11-04. Retrieved 4 November 2016.
  6. http://www.dnp.go.th/botany/PDF/publications/Fruits_Kaengkrachan.pdf

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?