ഊരകം (സസ്യം)
ഊരകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. hirtum
|
Binomial name | |
Abutilon hirtum (Lam.) Sweet
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണ് ഊരകം. (ശാസ്ത്രീയനാമം: Abutilon hirtum). രണ്ടര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ തണ്ടും ഇലകളുമെല്ലാം രോമാവൃതവും തിളക്കമുള്ളതും ഒട്ടിപ്പിടിക്കുന്നതുപോലെയുള്ളതുമാണ്. നാരിനും ഔഷധങ്ങൾക്കും ഭക്ഷ്യാവശ്യത്തിനുമായെല്ലാം നട്ടുവളർത്താറുണ്ട്. ഒരു അലങ്കാരസസ്യവുമാണ് ഊരകം.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-02. Retrieved 2016-10-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.