ആറ്റുകറുക
ആറ്റുകറുക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. wightii
|
Binomial name | |
Garcinia wightii T. Andr.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആറ്റുകറുക (ശാസ്ത്രീയനാമം: Garcinia wightii). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ആറ്റുകറുക 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] ആനമലയ്ക്കും തിരുവിതാംകൂറിനും ഇടയിൽ ചിലയിടങ്ങളിൽ മാത്രം കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നു.[2]
മറ്റു പേരുകൾ
[തിരുത്തുക]Mysore gamboge, Sour mangosteen, പുളിമരം, കോളിവല.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-07.
- ↑ http://www.iucnredlist.org/details/38756/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.