റെഡ് ലിസ്റ്റ്
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സ് അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.
ഇതും കാണുക
[തിരുത്തുക]നിലനിൽപ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ
[തിരുത്തുക]നിലനിൽപ്പ് അപകടത്തിലായ ചില ജീവികൾ
[തിരുത്തുക]വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ
[തിരുത്തുക]വംശനാശം വന്ന ചില ജീവികൾ
[തിരുത്തുക]- പൈറീനിയൻ ഐബക്സ്
- മാമോത്ത്
- ഹീത്ത് ഹെൻ
- saber toothed cat
- ദിനോസർ
- ഡോഡോ പക്ഷി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഐ.യു.സി.എൻ റെഡ് പട്ടികയുടെ പ്രധാന താൾ Archived 2006-08-27 at the Wayback Machine.
- ഐ.യു.സി.എൻ പ്രസിദ്ധീകരിച്ചിട്ടുള്ള വംശനാശം നേരിടുന്ന ജീവികളുടെ റെഡ് പട്ടികകളുടെ ശേഖരം Archived 2006-09-27 at the Wayback Machine.
- ഐ.യു.സി.എൻ പ്രധാന താൾ
IUCN Red List |
| |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
By taxa |
| |||||||||||||||||
Conservation |
| |||||||||||||||||
1 Pre-2001 categories and subcategories shown in italics. |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.