സുമിത്ര
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു[1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു .
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ വാല്മീകി രാമായണം Archived 2015-11-13 at the Wayback Machine. രാമായണത്തിലെ ബാലകാണ്ഡത്തിൽ നിന്നും
ഇക്ഷ്വാകുവംശം | |||||||
---|---|---|---|---|---|---|---|
വാനരന്മാർ | |||||||
രാക്ഷസർ | |||||||
ഋഷിമാർ |
| ||||||
മറ്റു കഥാപാത്രങ്ങൾ | |||||||
സ്ഥലങ്ങൾ | |||||||
ഏഴ് കാണ്ഡങ്ങൾ (അധ്യായങ്ങൾ) |
| ||||||
വ്യാഖ്യാനങ്ങൾ, അനുരൂപങ്ങൾ, പ്രചോദനം ഉൾക്കൊണ്ട സൃഷ്ടികൾ |
| ||||||
മറ്റുള്ളവ |
|
ഹിന്ദു ദൈവങ്ങളും ഗ്രന്ഥങ്ങളും | ||
---|---|---|
ദേവതകൾ | ||
ദേവന്മാർ | ||
ഗ്രന്ഥങ്ങൾ | ||
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.