ലവകുശന്മാർ
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ രാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളാണു് ലവനും കുശനും (സംസ്കൃതം: लव कुश). ഇവർ ലവകുശന്മാർ എന്നു് പൊതുവെ അറിയപ്പെടുന്നു.
അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട സീത വനവാസക്കാലത്താണ് ഈ പുത്രന്മാർക്ക് ജന്മം നല്കുന്നത്. വാല്മീകി മഹർഷിയുടെ കീഴിൽ ഇവർ വിദ്യാഭ്യാസവും, ആയോധനകലയും അഭ്യസിച്ചു. ലാഹോർ നഗരം സ്ഥാപിച്ചത് ലവൻ ആണ് എന്ന് പറയപ്പെടുന്നു. [1].
അവലംബം
[തിരുത്തുക]- ↑ Masudul Hasan (1978). Guide to Lahore. Ferozsons.
((cite book))
: Check date values in:|year=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Kusa and Lava in the Balakanda and Uttarakanda of the Valmiki Ramayana Archived 2010-01-22 at the Wayback Machine.
ഇക്ഷ്വാകുവംശം | |||||||
---|---|---|---|---|---|---|---|
വാനരന്മാർ | |||||||
രാക്ഷസർ | |||||||
ഋഷിമാർ |
| ||||||
മറ്റു കഥാപാത്രങ്ങൾ | |||||||
സ്ഥലങ്ങൾ | |||||||
ഏഴ് കാണ്ഡങ്ങൾ (അധ്യായങ്ങൾ) |
| ||||||
വ്യാഖ്യാനങ്ങൾ, അനുരൂപങ്ങൾ, പ്രചോദനം ഉൾക്കൊണ്ട സൃഷ്ടികൾ |
| ||||||
മറ്റുള്ളവ |
|
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.