വധശിക്ഷ ഗിനി-ബിസൗവിൽ
വധശിക്ഷ നിയമം മൂലം ഉപേക്ഷിച്ച ആഫ്രിക്കൻ രാജ്യമാണ് ഗിനി-ബിസൗ. [1] 1986-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലായത്. 1993-ൽ ഭരണഘടന പ്രകാരം എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ സ്ഥിരമായി ഒഴിവാക്കപ്പെട്ടു. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-14.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.