വധശിക്ഷ സോമാലിലാന്റിൽ
സോമാലിലാന്റിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
[തിരുത്തുക]വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 2006-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]
പുതിയ സംഭവവികാസങ്ങൾ
[തിരുത്തുക]2012 മേയ് 16-ന് ഹാർഗേസിയയിലെ ഒരു സൈനികക്കോടതി 17 നാട്ടുകാരെ മൂന്ന് പോലീസുകാരെ കൊന്നു എന്ന കുറ്റത്തിന് വെടിവച്ചുകൊല്ലാൻ വിധിച്ചു. [3][4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
- ↑ http://www.handsoffcain.info/archivio_news/index.php?iddocumento=16305879&mover=0
- ↑ http://www.bbc.co.uk/news/world-africa-18101584
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.