മലമുകളിലെ ദൈവം
മലമുകളിലെ ദൈവം | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
രചന | കല്പറ്റ ബാലകൃഷ്ണൻ |
അഭിനേതാക്കൾ | ഗബ്രീൽ സുരേഷ് ലക്ഷ്മി സുബ്രഹ്മണ്യൻ സുധാറാണി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | ദെവിപ്രസാദ് |
ചിത്രസംയോജനം | ശശി |
സ്റ്റുഡിയോ | സൂര്യമുദ്ര ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനിട്ടുകൾ |
പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1983ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാള ചലച്ചിത്രമാണ് മലമുകളിലെ ദൈവം.[1] ഗബ്രീൽ, സുരേഷ്, ലക്ഷ്മി സുബ്രഹ്മണ്യൻ, സുധാറാണി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജോൺസനാണ്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള 1983ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി.
അഭിനേതാക്കൾ
[തിരുത്തുക]- ഗബ്രീൽ -----രാമചന്ദ്രൻ
- സുരേഷ് --------കയാമ, രാമചന്ദ്രന്റെ ചെറുപ്പം
- സുധാറാണി --------മേരി
- കുഞ്ഞാണ്ടി ------മാധവൻ മാസ്റ്റർ
- ബാലാസിങ് --------ജന്മി
- സതീന്ദ്രൻ --------നെഞ്ചൻ
- രഞ്ജിത്ത് -------മേരിയുടെ മകൻ
- ലക്ഷ്മി സുബ്രഹ്മണ്യൻ
- ഉണ്ണിമേരി
അവലംബം
[തിരുത്തുക]- ↑ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾമലയാളസംഗീതം.ഇൻഫോ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലമുകളിലെ ദൈവം Archived 2012-10-23 at the Wayback Machine. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്ടൂട്ട് മൂവി ഡേറ്റാബേസ്
- മലമുകളിലെ ദൈവം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
1954-1963 | നീലക്കുയിൽ (1955) · അവാർഡില്ല (1956) · അവാർഡില്ല (1957) · പാടാത്ത പൈങ്കിളി (1958) · അവാർഡില്ല (1959) · അവാർഡില്ല (1960) · അവാർഡില്ല (1961) · മുടിയനായ പുത്രൻ (1962) · ഡോക്ടർ, കലയും കാമിനിയും (1963) |
---|---|
1964-1980 | നിണമണിഞ്ഞ കാൽപ്പാടുകൾ (1964) · തച്ചോളി ഒതേനൻ (1965) · കാവ്യമേള (1966) · കുഞ്ഞാലി മരയ്ക്കാർ (1967) അന്വേഷിച്ചു കണ്ടെത്തിയില്ല (1968) · അദ്ധ്യാപിക (1969) · അടിമകൾ (1970) · എഴുതാത്ത കഥ (1971) · കരകാണാക്കടൽ (1972) · പണിതീരാത്ത വീട് (1973) · ഗായത്രി (1974) · ഉത്തരായനം (1975) · സ്വപ്നാടനം (1976) · മണിമുഴക്കം (1977) · കൊടിയേറ്റം (1978) · തമ്പ് (1979) · പെരുവഴിയമ്പലം (1980) |
1981-2000 | യാഗം (1981) · എലിപ്പത്തായം (1982) · ചാപ്പ (1983) · മലമുകളിലെ ദൈവം (1984) · മുഖാമുഖം (1985) · തിങ്കളാഴ്ച നല്ല ദിവസം (1986) · ഉപ്പ് (1987) · പുരുഷാർത്ഥം (1988) · രുഗ്മിണി (1989) · മതിലുകൾ (1990) · വാസ്തുഹാരാ (1991) · കടവ് (1992) · സ്വരൂപം (1993) · വിധേയൻ (1994) · സുകൃതം (1995) · ഓർമ്മകളുണ്ടായിരിക്കണം (1996) · ദേശാടനം (1997) · മങ്കമ്മ (1998) · അഗ്നിസാക്ഷി (1999) · പുനരധിവാസം (2000) |
2001-present | കൊച്ചു കൊച്ചു സന്തോഷങ്ങൾ (2001) · സായാഹ്നം (2001) · ഡാനി (2002) · നിഴൽക്കുത്ത് (2003) · ശലഭം (2004) · അകലെ (2005) · തന്മാത്ര (2006) · ദൃഷ്ടാന്തം (2007) · ഒരേ കടൽ (2008) · തിരക്കഥ (2009) · കേരള വർമ്മ പഴശ്ശിരാജ (2010) · വീട്ടിലേക്കുള്ള വഴി (2011) · ഇന്ത്യൻ റുപ്പി (2012) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.