പുനരധിവാസം
പുനരധിവാസം | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | വി.കെ. പ്രകാശ് |
രചന | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മനോജ് കെ. ജയൻ നന്ദിത ദാസ് പ്രവീണ |
സംഗീതം | ശിവമണി ലൂയിസ് ബാങ്ക്സ് |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിനും അർഹമായി.
അഭിനേതാക്കൾ
[തിരുത്തുക]കഥാപശ്ചാത്തലം
[തിരുത്തുക]സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- Atlantic Film Festival
- Best Foreign Feature Film
- 1999 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
- മികച്ച മലയാളചലച്ചിത്രം - വി.കെ. പ്രകാശ്
- മികച്ച നവാഗത സംവിധായകൻ - വി.കെ. പ്രകാശ്
- മികച്ച കഥ - പി. ബാലചന്ദ്രൻ
- മികച്ച ഗാനരചയിതാവ് - ഗിരീഷ് പുത്തഞ്ചേരി
അവലംബം
[തിരുത്തുക]- ↑ http://nanditadas.com/filmdetail.asp?FilmLength=long&Film=punaradhivasam[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. Archived from the original on 2011-10-06. Retrieved 2013 മാർച്ച് 24.
((cite news))
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14.
((cite web))
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Punaradhivasam Archived 2012-03-25 at the Wayback Machine. at Oneindia.in
1954-1963 | നീലക്കുയിൽ (1955) · അവാർഡില്ല (1956) · അവാർഡില്ല (1957) · പാടാത്ത പൈങ്കിളി (1958) · അവാർഡില്ല (1959) · അവാർഡില്ല (1960) · അവാർഡില്ല (1961) · മുടിയനായ പുത്രൻ (1962) · ഡോക്ടർ, കലയും കാമിനിയും (1963) |
---|---|
1964-1980 | നിണമണിഞ്ഞ കാൽപ്പാടുകൾ (1964) · തച്ചോളി ഒതേനൻ (1965) · കാവ്യമേള (1966) · കുഞ്ഞാലി മരയ്ക്കാർ (1967) അന്വേഷിച്ചു കണ്ടെത്തിയില്ല (1968) · അദ്ധ്യാപിക (1969) · അടിമകൾ (1970) · എഴുതാത്ത കഥ (1971) · കരകാണാക്കടൽ (1972) · പണിതീരാത്ത വീട് (1973) · ഗായത്രി (1974) · ഉത്തരായനം (1975) · സ്വപ്നാടനം (1976) · മണിമുഴക്കം (1977) · കൊടിയേറ്റം (1978) · തമ്പ് (1979) · പെരുവഴിയമ്പലം (1980) |
1981-2000 | യാഗം (1981) · എലിപ്പത്തായം (1982) · ചാപ്പ (1983) · മലമുകളിലെ ദൈവം (1984) · മുഖാമുഖം (1985) · തിങ്കളാഴ്ച നല്ല ദിവസം (1986) · ഉപ്പ് (1987) · പുരുഷാർത്ഥം (1988) · രുഗ്മിണി (1989) · മതിലുകൾ (1990) · വാസ്തുഹാരാ (1991) · കടവ് (1992) · സ്വരൂപം (1993) · വിധേയൻ (1994) · സുകൃതം (1995) · ഓർമ്മകളുണ്ടായിരിക്കണം (1996) · ദേശാടനം (1997) · മങ്കമ്മ (1998) · അഗ്നിസാക്ഷി (1999) · പുനരധിവാസം (2000) |
2001-present | കൊച്ചു കൊച്ചു സന്തോഷങ്ങൾ (2001) · സായാഹ്നം (2001) · ഡാനി (2002) · നിഴൽക്കുത്ത് (2003) · ശലഭം (2004) · അകലെ (2005) · തന്മാത്ര (2006) · ദൃഷ്ടാന്തം (2007) · ഒരേ കടൽ (2008) · തിരക്കഥ (2009) · കേരള വർമ്മ പഴശ്ശിരാജ (2010) · വീട്ടിലേക്കുള്ള വഴി (2011) · ഇന്ത്യൻ റുപ്പി (2012) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.