For faster navigation, this Iframe is preloading the Wikiwand page for മകൗ ചരിത്ര കേന്ദ്രം.

മകൗ ചരിത്ര കേന്ദ്രം

മകൗ ചരിത്ര കേന്ദ്രം Historic Centre of Macao
澳門歷史城區
Ruins of St. Paul's in Macau
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന, Portuguese Empire Edit this on Wikidata
Area16.1678, 106.791 ha (1,740,290, 11,494,890 sq ft)
IncludesHistoric Centre of Macao - Zone 1 (Between Mount Hill and Barra Hill), Historic Centre of Macao - Zone 2 (Guia Hill) Edit this on Wikidata
മാനദണ്ഡംii, iii, iv, vi[1]
അവലംബം1110
നിർദ്ദേശാങ്കം22°11′28″N 113°32′10″E / 22.191°N 113.536°E / 22.191; 113.536
രേഖപ്പെടുത്തിയത്2005 (29th വിഭാഗം)
വെബ്സൈറ്റ്www.wh.mo/pt/

മകൗവിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ മകൗ ചരിത്ര കേന്ദ്രം(ഇംഗ്ലീഷ്:Historic Centre of Macau; ചൈനീസ്:澳門歷史城區 ) എന്ന പേരിൽ ഉൾപ്പെട്ടിരിക്കുന്നത്. പോർച്ചുഗീസ് ഭരണത്തിനു കീഴിലായിരുന്ന ഒരു പ്രദേശമായിരുന്നു മകൗ. 20-ലധികം സ്ഥാനങ്ങൾ മകൗ ചരിത്ര കേന്ദ്രത്തിന്റെ ഭാഗമാണ്. ചൈനീസ് പോർച്ചുഗീസ് സംസ്കാരങ്ങളുടെ സമ്മിശ്രരൂപം ഇവിടെ ദൃശ്യമാണ്. നിരവധി വാസ്തുനിർമിതികളും, സ്മാരകങ്ങളും, ചത്വരങ്ങളും, പള്ളികളുമെല്ലം പഴയ പോർച്ചുഗീസ് അധീന നാളുകളുടെ സ്മരണകളുമായി ഇന്നിവിടെ അവശേഷിക്കുന്നു. 2005ലാണ് ഈ പ്രദേശത്തിന് ലോകപൈതൃകപദവി ലഭിച്ചത്. ചൈനയിൽനിന്നും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുന്ന 31-ആമത്തെ പ്രദേശമാണ് മകൗ ചരിത്ര കേന്ദ്രം.

പ്രദേശങ്ങളുടെ പട്ടിക

[തിരുത്തുക]

രണ്ട് വ്യത്യസ്ത മേഖലകളിലായാണ് ഈ ചരിത്രകേന്ദ്രങ്ങളെ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇതിലെ ഓരെ മേഖലയെയും ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖലകളും(buffer zone) ഉണ്ട്[2]

സെനാദോ ചത്വരം

മൗണ്ട് ഹില്ലിനും ബറാ ഹില്ലിനും ഇടയിലുള്ള പ്രദേശമാണ് ഇത്.[3]

  • എ-മാ ടെമ്പിൾ
  • മൂറിഷ് ബറാക്ക്സ്
  • ലിലാവൗ ചത്വരം
  • മാൻഡ്രിൻസ് ഹൗസ്
  • സെന്റ് ലോറൻസ് ചർച്
  • സെന്റ് ജോസഫ് സെമിനാരിയും പള്ളിയും
  • സെന്റ്. അഗസ്റ്റിൻസ് ചത്വരം
  • ഡോം പെഡ്രോ വി തിയറ്റർ
  • സർ റോബെർട് ഹോ ടങ് ലൈബ്രറി
  • സെന്റ്. അഗസ്റ്റിൻസ് പള്ളി
  • ലീൽ സെനാദോ
  • സെനാദോ ചത്വരം
  • ക്വാൻ തായ് ടെംബിൾ
  • ഹോളി ഹൗസ് ഓഫ് മേഴ്സി
  • കത്തീഡ്രൽ ഓഫ് ദ് നേറ്റിവിറ്റി ഓഫ് അവർ ലേഡി
  • ലൂ കൗ മാൻഷൻ
  • സെന്റ് ഡൊമെനിക്സ് ചർച്
  • സെന്റ് പോളിന്റെ തിരുശേഷിപ്പുകൾ
  • നാ റ്റ്ചാ ടെമ്പിൾ
  • പുരാതന നഗര മതിലുകളുടെ ഭാഗങ്ങൾ
  • ഫോർട്ടലേസ്സ ഡൊ മോണ്ടെ
  • സെന്റ്. ആന്റണീസ് ചർച്
  • കാസ്സാ ഗാർഡൻ
  • പഴയ പ്രൊട്ടസ്റ്റന്റ് സെമിത്തേരി [2]
  • Guia കോട്ട

അവലംബം

[തിരുത്തുക]
  1. Error: Unable to display the reference properly. See the documentation for details.
  2. 2.0 2.1 "Advisory Body Evaluation (of Historic Centre of Macao)" (PDF). UNESCO. 2005. Retrieved 2009-05-01.
  3. The Map, Historic Centre of Macao

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

22°11′28″N 113°32′10″E / 22.191°N 113.536°E / 22.191; 113.536

{{bottomLinkPreText}} {{bottomLinkText}}
മകൗ ചരിത്ര കേന്ദ്രം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?