പാണലുണ്ണി
പാണലുണ്ണി | |
---|---|
ആറളത്തുനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | Papilionoidea
|
Family: | |
Genus: | Neopithecops
|
Species: | N. zalmora
|
Binomial name | |
Neopithecops zalmora (Butler, [1870])
|
ലൈകേനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് പാണലുണ്ണി(Neopithecops zalmora/Quaker).[1][2][3][4]
പേരിന്റെ പിന്നിൽ
[തിരുത്തുക]പാണൽച്ചെടിയെ ആശ്രയിച്ച് ജീവിക്കുന്നതിനാലാണ് ഇവയ്ക്ക് പാണലുണ്ണി എന്ന് പേര് വന്നത്.
ശരീരഘടന
[തിരുത്തുക]ആൺ/പെൺ ശലഭങ്ങൾക്ക് മാന്തളിർനിറം കലർന്ന തവിട്ടു നിറത്തിലുള്ള മുകൾ വശവും, വെള്ളയായ അടിവശവുമാണ്. ഇവയുടെ വർണ്ണം നനഞ്ഞ കാലാവസ്ഥയിലുള്ളതിനേക്കാൾ മങ്ങിയാണ് വരണ്ട കാലാവസ്ഥയിൽ കാണുക. [5]
ചിറകിന്റെ മുകൾ വശം
[തിരുത്തുക]തവിട്ടു നിറത്തിൽ മങ്ങിയ വെളുത്ത പാടുകൾ.
ചിറകിന്റെ അടി വശം
[തിരുത്തുക]വെളുപ്പിൽ ഒരു വലിയ തവിട്ട് പൊട്ടും, ഏതാനും ചെറിയ പൊട്ടുകളും.
ചിറകിന്റെ അരിക്
[തിരുത്തുക]കടും തവിട്ട് കരയും, അതിനടിയിൽ കടും തവിട്ട് പൊട്ടുകളും.
ആഹാരരീതി
[തിരുത്തുക]മണ്ണിൽ നിന്നും ലഭിക്കുന്ന ലവണം മുഖ്യമായും ഭക്ഷിന്നുന്ന ഇവ പൂന്തേനും കഴിക്കാറുണ്ട്
ജീവിതചക്രം
[തിരുത്തുക]പാണൽ ചെടിയിൽ ഇടുന്ന വെളുത്ത മുട്ടകൾ രണ്ടു ദിവസത്തിനു ശേഷം വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും. പുഴുപ്പൊതി ഇരുണ്ടുകഴിഞ്ഞാൽ ഒരു ദിവസത്തിനു ശേഷം ചിത്രശലഭം പുറത്തുവരുന്നു.
കാണപ്പെടുന്ന സ്ഥലങ്ങൾ
[തിരുത്തുക]- കിഴക്കൻ ഹിമാലയം
- ബംഗാൾ
- ഒറീസ്സ
- പശ്ചിമഘട്ടം
- സിലോൺ
- ആസാം
- ബർമ്മ
- ടെനസ്സെരിം
- ആൻഡമാൻ
- മലയ് ഉപദ്വീപ്
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 138. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Neopithecops Distant, 1884". Lepidoptera Perhoset Butterflies and Moths.
((cite web))
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 309–310.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 230–231.
((cite book))
: CS1 maint: date format (link) - ↑ Bingham, C. T. (1907) Fauna of British India. Butterflies. Vol 2.
പുറം കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.