For faster navigation, this Iframe is preloading the Wikiwand page for പാണലുണ്ണി.

പാണലുണ്ണി

പാണലുണ്ണി
ആറളത്തുനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Papilionoidea
Family:
Genus:
Neopithecops
Species:
N. zalmora
Binomial name
Neopithecops zalmora
(Butler, [1870])

ലൈകേനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് പാണലുണ്ണി(Neopithecops zalmora/Quaker).[1][2][3][4]

പേരിന്റെ പിന്നിൽ

[തിരുത്തുക]

പാണൽച്ചെടിയെ ആശ്രയിച്ച് ജീവിക്കുന്നതിനാലാണ് ഇവയ്ക്ക് പാണലുണ്ണി എന്ന് പേര് വന്നത്.

ശരീരഘടന

[തിരുത്തുക]

ആൺ/പെൺ ശലഭങ്ങൾക്ക് മാന്തളിർനിറം കലർന്ന തവിട്ടു നിറത്തിലുള്ള മുകൾ വശവും, വെള്ളയായ അടിവശവുമാണ്. ഇവയുടെ വർണ്ണം നനഞ്ഞ കാലാവസ്ഥയിലുള്ളതിനേക്കാൾ മങ്ങിയാണ് വരണ്ട കാലാവസ്ഥയിൽ കാണുക. [5]

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പാണലുണ്ണി
കടവൂര് നിന്നുമെടുത്ത ചിത്രം

ചിറകിന്റെ മുകൾ വശം

[തിരുത്തുക]

തവിട്ടു നിറത്തിൽ മങ്ങിയ വെളുത്ത പാടുകൾ.

ചിറകിന്റെ അടി വശം

[തിരുത്തുക]

വെളുപ്പിൽ ഒരു വലിയ തവിട്ട് പൊട്ടും, ഏതാനും ചെറിയ പൊട്ടുകളും.

ചിറകിന്റെ അരിക്

[തിരുത്തുക]

കടും തവിട്ട് കരയും, അതിനടിയിൽ കടും തവിട്ട് പൊട്ടുകളും.

ആഹാരരീതി

[തിരുത്തുക]

മണ്ണിൽ നിന്നും ലഭിക്കുന്ന ലവണം മുഖ്യമായും ഭക്ഷിന്നുന്ന ഇവ പൂന്തേനും കഴിക്കാറുണ്ട്

ജീവിതചക്രം

[തിരുത്തുക]

പാണൽ ചെടിയിൽ ഇടുന്ന വെളുത്ത മുട്ടകൾ രണ്ടു ദിവസത്തിനു ശേഷം വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും. പുഴുപ്പൊതി ഇരുണ്ടുകഴിഞ്ഞാൽ ഒരു ദിവസത്തിനു ശേഷം ചിത്രശലഭം പുറത്തുവരുന്നു.

വരണ്ട കാലാവസ്ഥയിൽ കൊൽക്കത്തയ്ക്കടുത്ത് നരേന്ദർപൂറിൽ കാണപ്പെടുന്ന പാണലുണ്ണി
വയനാട്ടിലെ പാണനുണ്ണി

കാണപ്പെടുന്ന സ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 138. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Neopithecops Distant, 1884". Lepidoptera Perhoset Butterflies and Moths. ((cite web)): Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 309–310.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 230–231.((cite book)): CS1 maint: date format (link)
  5. Bingham, C. T. (1907) Fauna of British India. Butterflies. Vol 2.

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
പാണലുണ്ണി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?