നാറാത്ത് ഗ്രാമപഞ്ചായത്ത്
ആലക്കോഡ്
നാറാത്ത് ഗ്രാമപഞ്ചായത്ത് | |
11°57′43″N 75°23′34″E / 11.9620139°N 75.3928077°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | (({വില്ലേജ്))} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അഴീക്കോട് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | (({ഭരണനേതൃത്വം))} |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.24ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23584 |
ജനസാന്ദ്രത | 1368/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. നാറാത്ത്, കണ്ണാടിപ്പറമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിനു 17.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കൊളച്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊളച്ചേരി, മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുഴാതി, ചേലോറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പാപ്പിനിശ്ശേരി, ചിറക്കൽ പഞ്ചായത്തുകളുമാണ്.[1].
വാർഡുകൾ
[തിരുത്തുക]- കമ്പിൽ തെരു
- ചോയീചേരി
- ഓണപ്പരംബ
- കൊട്ടാൻചേരി
- മലോട്ടു നോർത്ത്
- പല്ലേരി
- മലോട്ടു സൌത്ത്
- കണ്ണാടിപ്പരംബ
- മാതോടം
- വയപ്രം
- കണ്ണാടിപറമ്പ്
- പുല്ലൂപ്പി ഈസ്റ്റ്
- പുല്ലൂപ്പി വെസ്റ്റ്
- നിടുവട്ട്
- കാക്കതുരുത്തീ
- നാറാത്ത്
- കമ്പിൽ
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- നാറാത്ത് ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "നാറാത്ത് ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-07.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
ജില്ലാ പഞ്ചായത്ത്: കണ്ണൂർ ജില്ലാ പഞ്ചായത്ത് | |
കോർപ്പറേഷൻ | |
നഗരസഭകൾ | കൂത്തുപറമ്പ് · മട്ടന്നൂർ · പയ്യന്നൂർ · തലശ്ശേരി · തളിപ്പറമ്പ് · പാനൂർ · ഇരിട്ടി · ശ്രീകണ്ഠാപുരം · ആന്തൂർ |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | എടക്കാട് · ഇരിക്കൂർ · ഇരിട്ടി · കല്ല്യാശ്ശേരി · കണ്ണൂർ · കൂത്തുപറമ്പ് · പയ്യന്നൂർ · പേരാവൂർ · തലശ്ശേരി · തളിപ്പറമ്പ്
|
ഗ്രാമ പഞ്ചായത്തുകൾ | ആലക്കോട് · അഞ്ചരക്കണ്ടി · ആറളം · അയ്യൻ കുന്ന് · അഴീക്കോട് · ചപ്പാരപ്പടവ് · ചെമ്പിലോട് · ചെങ്ങളായി · ചെറുകുന്ന് · ചെറുപുഴ · ചെറുതാഴം · ചിറക്കൽ · ചിറ്റാരിപറമ്പ് · ചൊക്ലി · ധർമ്മടം · എരമം-കുറ്റൂർ · എരഞ്ഞോളി · ഏരുവേശ്ശി · ഏഴോം · ഇരിക്കൂർ · കടമ്പൂർ · കടന്നപ്പള്ളി-പാണപ്പുഴ · കതിരൂർ · കല്ല്യാശ്ശേരി · കണിച്ചാർ · കാങ്കോൽ-ആലപ്പടമ്പ് · കണ്ണപുരം · കരിവെള്ളൂർ-പെരളം · · കീഴല്ലൂർ · കേളകം · കൊളച്ചേരി · കോളയാട് · കൂടാളി · കോട്ടയം · കൊട്ടിയൂർ · കുഞ്ഞിമംഗലം · കുന്നോത്തുപറമ്പ് · കുറുമാത്തൂർ · കുറ്റ്യാട്ടൂർ · മാടായി · മലപ്പട്ടം · മാലൂർ · മാങ്ങാട്ടിടം · മാട്ടൂൽ · മയ്യിൽ · മൊകേരി · മുണ്ടേരി · മുഴക്കുന്ന് · മുഴപ്പിലങ്ങാട് · നടുവിൽ · നാറാത്ത് · ന്യൂ മാഹി · പടിയൂർ-കല്യാട് · പന്ന്യന്നൂർ · പാപ്പിനിശ്ശേരി · പരിയാരം · പാട്യം · പട്ടുവം · പായം · പയ്യാവൂർ · പെരളശ്ശേരി · പേരാവൂർ · പെരിങ്ങോം-വയക്കര · പിണറായി · രാമന്തളി · തില്ലങ്കേരി · തൃപ്പങ്ങോട്ടൂർ · ഉദയഗിരി · ഉളിക്കൽ · വളപട്ടണം · വേങ്ങാട്
|
നിയമസഭാമണ്ഡലങ്ങൾ | പയ്യന്നൂർ · തളിപ്പറമ്പ് · ഇരിക്കൂർ · കല്യാശ്ശേരി · അഴീക്കോട് · കണ്ണൂർ · ധർമടം · തലശ്ശേരി · കൂത്തുപറമ്പ് · മട്ടന്നൂർ · പേരാവൂർ |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.