For faster navigation, this Iframe is preloading the Wikiwand page for പയ്യന്നൂർ നിയമസഭാമണ്ഡലം.

പയ്യന്നൂർ നിയമസഭാമണ്ഡലം

6
പയ്യന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം184264 (2021)
നിലവിലെ അംഗംടി.ഐ. മധുസൂദനൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം[1]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് പയ്യന്നൂർ നിയമസഭാമണ്ഡലം.

Map
പയ്യന്നൂർ നിയമസഭാമണ്ഡലം

സി.പി.എമ്മിലെ ടി.ഐ. മധുസൂദനനാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി. 2011 മുതൽ 2021 വരെ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]

2008-ലെ നിയമസഭാ പുനർ നിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതായിരുന്നു പയ്യന്നൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 ടി.ഐ. മധുസൂദനൻ സി.പി.ഐ.എം., എൽ.ഡി.എഫ് എം. പ്രദീപ്കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 സി. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ് സജിത് മാവൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 സി. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ് കെ. ബ്രിജേഷ് കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്) കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് എം. നാരായണൻകുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പിണറായി വിജയൻ സി.പി.ഐ.എം, എൽ.ഡി.എഫ് കെ.എൻ. കണ്ണോത്ത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 സി.പി. നാരായണൻ സി.പി.ഐ.എം., എൽ.ഡി.എഫ് എം.പി. മുരളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 സി.പി. നാരായണൻ സി.പി.ഐ.എം., എൽ.ഡി.എഫ് എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 എം.വി. രാഘവൻ സി.പി.ഐ.എം., എൽ.ഡി.എഫ് ടി.വി. ഭരതൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 എൻ. സുബ്രമണ്യ ഷേണായി സി.പി.ഐ.എം. ടി.വി. കോരൻ സ്വതന്ത്ര സ്ഥാനാർത്ഥി
1977 എൻ. സുബ്രമണ്യ ഷേണായി സി.പി.ഐ.എം. ടി.സി. ഭരതൻ സ്വതന്ത്ര സ്ഥാനാർത്ഥി
1970 എ.വി. കുഞ്ഞമ്പു സി.പി.ഐ.എം. വി.പി. നാരായണപൊതുവാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1967 എ.വി. കുഞ്ഞമ്പു സി.പി.ഐ.എം. വി.ടി.എൻ നാരായണപൊതുവാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021 184264 150858 ടി.ഐ. മധുസൂദനൻ, സി.പി.എം. എൽ.ഡി.എഫ്. 93695 എം. പ്രദീപ്കുമാർ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 43915 കെ.കെ. ശ്രീധരൻ ബി.ജെ.പി., എൻ.ഡി.എ.
2016 175438 143442 സി. കൃഷ്ണൻ, സി.പി.എം. എൽ.ഡി.എഫ്. 83226 സജിത് മാവൽ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 42963 ആനിയമ്മ ടീച്ചർ ബി.ജെ.പി., എൻ.ഡി.എ.
2011[17] 158613 130722 സി. കൃഷ്ണൻ, സി.പി.എം. 78116 കെ. ബ്രിജേഷ് കുമാർ, കോൺഗ്രസ് (ഐ.) 45992
2006 [18] 162770 124732 പി.കെ. ശ്രീമതി-സി. പി. എം 76974 കെ. സുരേന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 40852 എ. കെ. രാജഗോപാലൻ - BJP
2001[19] 171138 128930 പി.കെ. ശ്രീമതി-സി. പി. എം 73233 എം. നാരായണൻകുട്ടി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 50495
1996[20] 159904 120763 പിണറായി വിജയൻ-സി. പി. എം 70870 കെ.എൻ. കണ്ണോത്ത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 42792
1991[21] 152706 120147 സി.പി. നാരായണൻ-സി. പി. എം 66530 എം.പി. മുരളി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 48365
1987[22] 121302 100781 സി.പി. നാരായണൻ-സി. പി. എം 50421 എം.കെ. രാഘവൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 42581
1982[23] 101413 77193 എം.വി. രാഘവൻ-സി. പി. എം 44271 ടി.വി. ഭരതൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 28311
1980[24] 101579 75122 എൻ. സുബ്രമണ്യ ഷേണായി-സി. പി. എം 46351 ടി.വി. കോരൻ - സ്വതന്ത്ര സ്ഥാനാർത്ഥി 26939
1977[25] 87783 70832 എൻ. സുബ്രമണ്യ ഷേണായി-സി. പി. എം 37256 ടി.സി. ഭരതൻ - സ്വതന്ത്ര സ്ഥാനാർത്ഥി 32209
1970[26] 83553 62933 എ.വി. കുഞ്ഞമ്പു-സി. പി. എം 32499 വി.പി. നാരായണപൊതുവാൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24878
1967[27] 65140 48353 എ.വി. കുഞ്ഞമ്പു-സി. പി. എം 29835 വി.ടി.എൻ നാരായണപൊതുവാൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14774
1965[28] 65043 49454 എ.വി. കുഞ്ഞമ്പു-സി. പി. എം 29537 വി.കെ. കുഞ്ഞികൃഷ്ണൻ നായർ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17062

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.niyamasabha.org/codes/members/sreemathiteacher.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=6
  5. http://www.niyamasabha.org/codes/members/sreemathiteacher.pdf
  6. http://www.niyamasabha.org/codes/mem_1_11.htm
  7. http://www.niyamasabha.org/codes/mem_1_10.htm
  8. http://www.niyamasabha.org/codes/mem_1_9.htm
  9. http://www.niyamasabha.org/codes/mem_1_8.htm
  10. http://www.niyamasabha.org/codes/mem_1_7.htm
  11. http://www.niyamasabha.org/codes/mem_1_6.htm
  12. http://www.niyamasabha.org/codes/mem_1_5.htm
  13. http://www.niyamasabha.org/codes/mem_1_4.htm
  14. http://www.niyamasabha.org/codes/mem_1_3.htm
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-12.
  16. http://www.keralaassembly.org
  17. https://eci.gov.in/files/file/3763-kerala-2011/
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-10. Retrieved 2008-09-09.
  19. https://eci.gov.in/files/file/3760-kerala-2001/
  20. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  21. https://eci.gov.in/files/file/3758-kerala-1991/
  22. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  24. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  26. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  27. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  28. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
{{bottomLinkPreText}} {{bottomLinkText}}
പയ്യന്നൂർ നിയമസഭാമണ്ഡലം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?