For faster navigation, this Iframe is preloading the Wikiwand page for ദ ത്രീ ഫിലോസഫേഴ്‌സ്.

ദ ത്രീ ഫിലോസഫേഴ്‌സ്

The Three Philosophers
കലാകാരൻGiorgione
വർഷംc. 1505–1509
MediumOil on canvas
അളവുകൾ123 cm × 144 cm (48 in × 57 in)
സ്ഥാനംKunsthistorisches Museum, Vienna

ഇറ്റാലിയൻ ഉന്നത നവോത്ഥാന കലാകാരനായ ജോർജിയോൺ കാൻവാസിൽ വരച്ച എണ്ണച്ചായ ചിത്രമാണ് ത്രീ ഫിലോസഫേഴ്‌സ്. ഇതിൽ മൂന്ന് തത്ത്വചിന്തകരെ കാണിക്കുന്നു - ഒരു ചെറുപ്പക്കാരൻ, ഒരു മധ്യവയസ്കൻ, ഒരു വൃദ്ധൻ. നിഗൂഢതയിലും ആൽക്കെമിയിലും താൽപ്പര്യമുള്ള വെനീഷ്യൻ വ്യാപാരിയും വെനീഷ്യൻ കുലീനനുമായ തദ്ദിയോ കോണ്ടാരിനിയാണ് ഈ ചിത്രം വരയ്ക്കാൻ ചുമതല നൽകിയത്. ചിത്രകാരൻ മരിക്കുന്നതിന് ഒരു വർഷം മുമ്പാണ് ത്രീ ഫിലോസഫേഴ്‌സ് പൂർത്തിയാക്കിയത്. ജോർജിയോൺ വരച്ച അവസാനത്തെ ചിത്രങ്ങളിലൊന്നായ ഇത് ഇപ്പോൾ വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സെബാസ്റ്റ്യാനോ ഡെൽ പിയോംബോയാണ് പെയിന്റിംഗ് പൂർത്തിയാക്കിയത്.

ത്രീ ഫിലോസഫേഴ്‌സ് 1509-ഓടെ പൂർത്തിയായി. കുറച്ച് വർഷങ്ങൾക്ക് ശേഷം വെനീഷ്യൻ വില്ലയിൽ വെച്ച് കണ്ട മാർക്കന്റോണിയോ മിക്കിയേലിന്റെ (1484-1552) രചനയിൽ നിന്നാണ് ഈ ചിത്രത്തിന്റെ ഇപ്പോഴത്തെ പേര് ലഭിച്ചത്.[1] ചിത്രീകരിച്ചിരിക്കുന്ന മൂന്ന് രൂപങ്ങളും സാങ്കൽപ്പികമാണ്: ഒരു വൃദ്ധനായ താടിക്കാരൻ, ഒരുപക്ഷേ ഒരു ഗ്രീക്ക് തത്ത്വചിന്തകൻ; ഒരു പേർഷ്യൻ അല്ലെങ്കിൽ അറബ് തത്ത്വചിന്തകൻ; ഒപ്പം ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ, എന്നിവരെ പ്രകൃതിദത്തമായ ഭൂപ്രകൃതിയിൽ ചുറ്റപ്പെട്ടിരിക്കുന്നു.[2] പശ്ചാത്തലത്തിൽ കുറച്ച് പർവതങ്ങളുള്ള ഒരു ഗ്രാമമുണ്ട്. രണ്ടാമത്തേത് നീലനിറത്തിലുള്ള ഒരു പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. അതിന്റെ അർത്ഥം അജ്ഞാതമാണ്. യുവാവ് ദൃശ്യത്തിന്റെ ഇടതുവശത്തുള്ള ഒരു ഗുഹ നിരീക്ഷിക്കുകയും ചില ഉപകരണങ്ങൾ ഉപയോഗിച്ച് അത് അളക്കുകയും ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പണ്ഡിതന്മാരും വിമർശകരും വിവിധ കാരണങ്ങളാൽ അത് യേശുവിന്റെ ഗ്രോട്ടോയ്ക്ക് മുമ്പായി ഒത്തുകൂടിയ മൂന്ന് മാഗികളുടെ പ്രതിനിധാനമാണെന്ന മുൻ വീക്ഷണത്തെ നിരസിച്ചു.[3][4]

വ്യാഖ്യാനങ്ങൾ

[തിരുത്തുക]
Archduke Leopold Wilhelm and the artist in the archducal picture gallery in Brussels. The painting shows rather faithfully the original painting as displayed in the dukes collection, high up left corner, by David Teniers the Younger, (c. 1650, in Kunsthistorisches Museum, Vienna)

അവലംബം

[തിരുത്തുക]
External audio
Audio
Google Art Project (Audio 5)
Videos
Giorgione's Three Philosophers, c. 1506, Smarthistory
  1. Marcantonio Michiel, Notizie d’opere di disegno, manuscript, Venice (see Zeleny)
  2. Beckett (1994), പുറം. 167
  3. Settis S.,(1990), Giorgione's Tempest: Interpreting the Hidden Subject, University Of Chicago Press
  4. "Avicenna-and-Averroes -The Three Philosophers". lesmaterialistes.com. Retrieved 2 November 2014.

പുറംകണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ദ ത്രീ ഫിലോസഫേഴ്‌സ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?