ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം
Austria-Hungary | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1867–1918 | |||||||||||||||||||||||||
മുദ്രാവാക്യം: Indivisibiliter ac Inseparabiliter "Indivisible and Inseparable" | |||||||||||||||||||||||||
The Austro-Hungarian Monarchy in 1914. | |||||||||||||||||||||||||
തലസ്ഥാനം | Vienna (main capital)[1] and Budapest | ||||||||||||||||||||||||
ഏറ്റവും വലിയ city | Vienna= 1,623,538 people Budapest= 1,612,902 people | ||||||||||||||||||||||||
പൊതുവായ ഭാഷകൾ | Official languages: German and Hungarian[2] Major unofficial languages: Croatian, Czech, Italian, Moravian, Polish, Romani, Romanian, Rusyn, Serbian, Slovakian, Slovenian, Ukrainian, and Yiddish[4] | ||||||||||||||||||||||||
മതം | Predominantly Roman Catholicism.[3] Also Eastern Orthodoxy, Calvinism, Judaism, Lutheranism,[3] and (after 1908) Sunni Islam | ||||||||||||||||||||||||
ഗവൺമെൻ്റ് | Constitutional monarchy, personal union through the dual monarchy. | ||||||||||||||||||||||||
• 1867–1916 | Franz Joseph I | ||||||||||||||||||||||||
• 1916–1918 | Charles I & IV | ||||||||||||||||||||||||
Minister-President | |||||||||||||||||||||||||
• 1867 | Friedrich von Beust (first) | ||||||||||||||||||||||||
• 1918 | Heinrich Lammasch (last) | ||||||||||||||||||||||||
Prime Minister | |||||||||||||||||||||||||
• 1867–1871 | Gyula Andrássy (first) | ||||||||||||||||||||||||
• 1918 | János Hadik (last) | ||||||||||||||||||||||||
നിയമനിർമ്മാണം | Imperial Council, Diet of Hungary | ||||||||||||||||||||||||
• ഉപരിസഭ | Herrenhaus, House of Magnates | ||||||||||||||||||||||||
• അധോസഭ | Abgeordnetenhaus, House of Representatives | ||||||||||||||||||||||||
ചരിത്ര യുഗം | New Imperialism / First World War | ||||||||||||||||||||||||
• 1867 Compromise | 1 March 1867 | ||||||||||||||||||||||||
• Czechoslovak indep. | 28 October 1918 | ||||||||||||||||||||||||
• State of SCS indep. | 29 October 1918 | ||||||||||||||||||||||||
• Vojvodina lost to Serbia | 25 November 1918 | ||||||||||||||||||||||||
• Dissolution | 11 November 1918 | ||||||||||||||||||||||||
• Dissolution treaties[a] | in 1919 and in 1920 | ||||||||||||||||||||||||
വിസ്തീർണ്ണം | |||||||||||||||||||||||||
1914 | 676,615 km2 (261,243 sq mi) | ||||||||||||||||||||||||
Population | |||||||||||||||||||||||||
• 1914 | 52800000 | ||||||||||||||||||||||||
നാണയവ്യവസ്ഥ | Gulden Krone (from 1892) | ||||||||||||||||||||||||
| |||||||||||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Austria Bosnia and Herzegovina Croatia Czech Republic Hungary Italy Montenegro Poland Romania Serbia Slovakia Slovenia Ukraine | ||||||||||||||||||||||||
|
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിലെ തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം, സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ, മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.[5]
വികസനങ്ങൾ
[തിരുത്തുക]ഈ സാമ്രാജ്യം യൂറോപ്പിലെ ഒരു പ്രധാന ശക്തിയായി മാറി . റഷ്യൻ സാമ്രാജ്യത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം ഇതായിരുന്നു.[6] റഷ്യൻ സാമ്രാജ്യവും ജർമ്മൻ സാമ്രാജ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യൂറോപ്യൻ സാമ്രാജ്യമായിരുന്നു ആസ്ട്രോ-ഹംഗറി.യു.എസ്.എ,ജർമ്മനി,ബ്രിട്ടൺ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ യന്ത്രനിർമ്മാണ വ്യവസായം ആസ്ട്രോ-ഹംഗറിയിൽ ആയിരുന്നു.[7] ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിൽ ആസ്ട്രിയ , ഹംഗറി എന്നീ രണ്ടു രാജ്യങ്ങൾക്ക് പുറമേ ഹംഗറിയുടെ കീഴിൽ സ്വയംഭരണ അധികാരമുള്ള ക്രോയേഷ്യ-സ്ലോവേനിയ രാജ്യവും ഉണ്ടായിരുന്നു. 1878 നു ശേഷം ബോസ്നിയ-ഹെർസഗോവിനയും ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സൈനിക നിയന്ത്രണത്തിലായി.1908 ൽ ബോസ്നിയ-ഹെർസഗോവിന പൂർണ്ണമായും ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി.[8]
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം
[തിരുത്തുക]ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.യുദ്ധാനന്തരം ഈ സാമ്രാജ്യം ആസ്ട്രിയ,ഹംഗറി എന്നീ രാജ്യങ്ങൾക്ക് പുറമേ, യൂഗോസ്ലാവിയ,ചെക്കൊസ്ലൊവാക്യ എന്നീ രാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Citype – Internet – Portal Betriebsges.m.b.H. "Austro-Hungarian Empire k.u.k. Monarchy dual-monarchic Habsburg Emperors of Austria". Wien-vienna.com. Archived from the original on 2011-11-23. Retrieved 11 September 2011.
- ↑ Fisher, Gilman. The Essentials of Geography for School Year 1888–1889, p. 47. New England Publishing Company (Boston), 1888. Accessed 20 Aug 2014.
- ↑ 3.0 3.1 3.2 "Austria" in the Encyclopædia Britannica, 9th ed., Vol. III. 1878.
- ↑ From the Encyclopædia Britannica (1878),[3] although note that this "Romani" refers to the language of those described by the EB as "Gypsies"; the EB’s "Romani or Wallachian" refers to what is today known as Romanian; Rosyn and Ukrainian correspond to dialects of what the EB refers to as "Ruthenian"; and Yiddish was the common language of the Austrian Jews, although Hebrew was also known by many.
- ↑ "The kingdom of Hungary desired equal status with the Austrian empire, which was weakened by its defeat in the German (Austro-Prussian) War of 1866. The Austrian emperor Francis Joseph gave Hungary full internal autonomy, together with a responsible ministry, and in return it agreed that the empire should still be a single great state for purposes of war and foreign affairs, thus maintaining its dynastic prestige abroad." – Compromise of 1867, Encyclopædia Britannica, 2007
- ↑ "Austria-Hungary" in the Encyclopædia Britannica, 11th ed. 1911.
- ↑ Schulze, Max-Stephan. Engineering and Economic Growth: The Development of Austria-Hungary's Machine-Building Industry in the Late Nineteenth Century, p. 295. Peter Lang (Frankfurt), 1996.
- ↑ "Bosnia–Herzegovina" in the Encyclopædia Britannica, 11th ed. 1911.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- HABSBURG is a email discussion list dealing with the culture and history of the Habsburg Monarchy and its successor states in central Europe since 1500, with discussions, syllabi, book reviews, queries, conferences; edited daily by scholars since 1994
- Osztrák–Magyar Monarchia
- Habsburg Empire Austrian line
- Microsoft Encarta: The height of the dual monarchy( Archived 2009-08-28 at the Wayback Machine. 2009-10-31)
- The Austro-Hungarian Military
- Heraldry of the Austro-Hungarian Empire
- Austria-Hungary വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ജനുവരി 12, 2008)[പ്രവർത്തിക്കാത്ത കണ്ണി] – extensive list of heads of state, ministers, and ambassadors
- History of Austro-Hungarian currency
- Austria-Hungary, Dual Monarchy
- The Austro-Hungarian Army in the Italian Dolomites (in italian)
- www.cisleithanien.eu
- Map of Europe Archived 2012-04-14 at the Wayback Machine. and the collapse of Austria-Hungary at omniatlas.com
- Mangham, Arthur Neal. The Social Bases of Austrian Politics: The German Electoral Districts of Cisleithania, 1900–1914. Ph.D. thesis 1974
- Austro-Hungarian Land Forces 1848–1918 Archived 2014-05-28 at the Wayback Machine.
← കിങ്ഡം ഓഫ് ഹംഗറി (1686–1867) ← ഓസ്ട്രിയൻ സാമ്രാജ്യം |
ഹംഗറി → (1918–) ഓസ്ട്രിയ → | |
Kingdom of Hungary as part of Austria-Hungary (Transleithania) |
Elections in Austria-Hungary | |||||
---|---|---|---|---|---|
| |||||
| |||||
|
Military of Austria-Hungary | ||
---|---|---|
Army |
| |
Navy |
| |
Air Force |
| |
Ministers for War |
| |
Commanders |
| |
Commanders-in-Chief of the Navy |
| |
Heads of the Naval Section |
| |
Chiefs of the General Staff |
| |
Commanders-in-Chief of the Army |
| |
Supreme Commanders |
|
Austria ലേഖനങ്ങൾ | |||||
---|---|---|---|---|---|
ചരിത്രം |
| ||||
ഭൂമിശാസ്ത്രം |
| ||||
രാഷ്ട്രീയം |
| ||||
സമ്പദ്ഘടന |
| ||||
സമൂഹം |
|
Hungary ലേഖനങ്ങൾ | |||||
---|---|---|---|---|---|
ചരിത്രം |
| ||||
ഭൂമിശാസ്ത്രം |
| ||||
രാഷ്ട്രീയം |
| ||||
സമ്പദ്ഘടന |
| ||||
സമൂഹം |
|
സാമ്രാജ്യങ്ങളുടെ ചരിത്രം | |
---|---|
പുരാതനസാമ്രാജ്യങ്ങൾ |
അക്കാഡിയൻ · ആധുനിക ഈജിപ്ഷ്യൻ സാമ്രാജ്യം · നവീന-അസ്സിറിയൻ · ഹിറ്റൈറ്റ് · മെഡെസ് · പേർഷ്യൻ അക്കാമെനിഡ് · മാസിഡോണിയൻ (ടോളമി സാമ്രാജ്യം · സെല്യൂക്കിഡ്) · മൗര്യസാമ്രാജ്യം · കുശാനർ · ഗുപ്തസാമ്രാജ്യം · ചൈന (ചിൻ · ഹാൻ) · പാർത്തിയൻ · റോമൻ (പടിഞ്ഞാറൻ റോമൻ · കിഴക്കൻ റോമൻ) · സസ്സാനിഡ് |
മദ്ധ്യകാലസാമ്രാജ്യങ്ങൾ |
ബൈസന്റൈൻ · Hunnic · അറബി (Rashidun · ഉമവിയ്യ · അബ്ബാസി · Fatimid · Almohad) · ഗസ്നവി · Benin · സെൽജ്യൂക്ക് സാമ്രാജ്യം · Oyo · Bornu · ഖോറസ്മിയൻ · തിമൂറി · ചോളർ · മംഗോൾ (Yuan · Jochid · ചഗതായ് · ഇൽഖാനി) · Kanem · Serbian · Songhai · Bulgarian · Carolingian · വിശുദ്ധ റോമാസാമ്രാജ്യം · Angevin · Mali · Chinese (Tang · Song · Yuan) · Ghana · Aztec · ഇൻക · ശ്രീവിജയ |
ആധുനികസാമ്രാജ്യങ്ങൾ |
മറാഠ · മുഗൾ · Chinese (മിങ് രാജവംശം · ക്വിങ്) · ഒട്ടോമൻ · സഫവി · Afsharid · Zand · Qajar · Ethiopian · Portuguese · Spanish · Iberian · Dutch · British · French Napoleonic · French colonial · German · German colonial · Polish-Lithuanian · Russian · Swedish · Austro-Hungarian · Brazil · Italian Colonial · Korea · Japan |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.