For faster navigation, this Iframe is preloading the Wikiwand page for കനിത്തോഴൻ.

കനിത്തോഴൻ

കനിത്തോഴൻ ചിത്രശലഭതിന്റെ ലാർവ

കനിത്തോഴൻ
(Common Baron)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. aconthea
Binomial name
Euthalia aconthea
(Cramer, [1777])[1]
Synonyms
  • Euthalia garuda (Moore, 1859)[2]

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി (Euthalia aconthea).[1][3][4][2][5] പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ അല്ലെങ്കിൽ കനിത്തോഴി എന്നറിയപ്പെടുന്നത്. ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. കൂടാതെ പെൺശലഭങ്ങൾക്ക് ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. കശുമാവ്, മാവ് എന്നിവയാണ് ലാർവയുടെ പ്രധാന ഭക്ഷണ സസ്യങ്ങൾ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Cramer, Pieter (1777). De uitlandsche kapellen, voorkomende in de drie waereld-deelen Asia, Africa en America. Vol. 2. Amsteldam: A Amsteldam: Chez S.J. Baalde; A Utrecht: Chez Barthelmy Wild. pp. 59–60. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Cramer" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 282–283.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 201. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Euthalia Hübner, [1819] Barons Counts". Lepidoptera Perhoset Butterflies and Moths. ((cite web)): Cite has empty unknown parameter: |dead-url= (help)
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 115–120.((cite book)): CS1 maint: date format (link)
  • കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്

പുറം കണ്ണികൾ

[തിരുത്തുക]


{{bottomLinkPreText}} {{bottomLinkText}}
കനിത്തോഴൻ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?