വാളത്തുംഗൽ
വാളത്തുംഗൽ Valathungal | |
---|---|
Neighbourhood | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691011 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭാ മണ്ഡലം | കൊല്ലം |
ഭരണനിർവ്വഹണം | കൊല്ലം കോർപ്പറേഷൻ |
ശരാശരി താപനില (വസന്തം) | 34 °C (93 °F) |
ശരാശരി താപനില (ശൈത്യം) | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കൊല്ലം നഗരത്തിനു സമീപമുളള ഒരു പ്രാന്തപ്രദേശമാണ് വാളത്തുംഗൽ.[1] നഗരത്തിലെ ജനത്തിരക്കേറിയ ഒരു പ്രദേശമാണിത്.[2] കൊല്ലം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന മുപ്പതാമത്തെ വാർഡു കൂടിയാണിത്.[3] വാളത്തുംഗലിനു വളരെ അടുത്തായി ഇരവിപുരം റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു.
പ്രധാന്യം
[തിരുത്തുക]കൊല്ലം നഗരത്തിലെ ഗതാഗത ശൃംഖലയിൽ ഒരു പ്രധാന ഭാഗമാണ് വാളത്തുംഗൽ. സേലം-കന്യാകുമാരി ദേശീയപാത 66-നു സമീപമുളള പള്ളിമുക്കിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് വാളത്തുംഗലിന്റെ സ്ഥാനം.[4]
മുമ്പ് വാളത്തുംഗലിനെ പടിഞ്ഞാറു ഭാഗമെന്നും കിഴക്കു ഭാഗമെന്നും രണ്ടായി തിരിച്ചിരുന്നു. 2005-ൽ ഇവയെ ഒരുമിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ വാളത്തുംഗൽ രൂപീകരിച്ചത്.[5] കൊല്ലം കോർപ്പറേഷന്റെ ഇരവിപുരം സോണിലാണ് വാളത്തുംഗൽ ഉൾപ്പെടുന്നത്.
ഇവിടെയുള്ള വിദ്യാലയങ്ങളും ആരാധനാലയങ്ങളും വാളത്തുംഗലിന്റെ പ്രധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.[6][7] ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ബോയ്സ് ഹൈസ്ക്കൂളുമാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ.[8] ഇരവിപുരം ഗവ. ഹോമിയോ ഫാർമസിയും റെയിൽവേ സ്റ്റേഷനുമെല്ലാം വാളത്തുംഗലിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്.[9]
അവലംബം
[തിരുത്തുക]- ↑ "Valathungal B.O - India Post". Archived from the original on 2016-03-05. Retrieved 16 February 2015.
- ↑ "Page:46 - Kollam City Development Plan-2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 16 February 2015.
- ↑ "Councils - Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 16 February 2015.
- ↑ "Valathungal - Kerala Tourism". Archived from the original on 2016-03-04. Retrieved 16 February 2015.
- ↑ "LDF wins two-thirds majority in corporation - The Hindu". Archived from the original on 2015-01-28. Retrieved 16 February 2015.
- ↑ "Govt.Boys H.S.S. Valathungal - Mathrubhumi Education". Archived from the original on 2015-02-16. Retrieved 16 February 2015.
- ↑ "VHSE Schools - Kollam". Archived from the original on 2016-03-04. Retrieved 16 February 2015.
- ↑ "VHSS Valathungal - Tender Tiger". Retrieved 16 February 2015.
- ↑ "GHD - KGHPO". Archived from the original on 2015-02-16. Retrieved 16 February 2015.
ജില്ലാ കേന്ദ്രം: കൊല്ലം | |
കൊല്ലം | കൊല്ലം · പരവൂർ · പുനലൂർ · കൊട്ടാരക്കര · പുത്തൂർ · ശാസ്താംകോട്ട · അഞ്ചൽ · കുണ്ടറ · വാളകം · ആയൂർ · ഓയൂർ · പത്തനാപുരം · ചാത്തന്നൂർ · ചടയമംഗലം · കടയ്ക്കൽ · കുന്നത്തൂർ · തെന്മല · ചവറ · കരുനാഗപ്പള്ളി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.