തേവള്ളി
തേവള്ളി Thevalli | |
---|---|
നഗരപ്രാന്തം | |
A House boat in Kollam - Scene from Thevally | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Kollam Municipal Corporation(KMC) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691009 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭാ മണ്ഡലം | Kollam |
Civic agency | Kollam Municipal Corporation |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിലെ കൊല്ലം നഗരത്തിൽ അഷ്ടമുടിക്കായലിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് തേവള്ളി. ദേശീയ പാത -183 (മുമ്പ് NH 220) സമീപത്തുകൂടി കടന്നുപോകുന്നു.
പ്രധാന്യം
[തിരുത്തുക]കൊല്ലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേവള്ളിയിൽ തിരുവിതാംകൂർ രാജാവിന്റെ താമസസ്ഥലമായിരുന്ന തേവള്ളി കൊട്ടാരം സ്ഥിതി ചെയ്യുന്നു[1]. കൊല്ലം ജില്ലയുടെ നാഷണൽ കേഡറ്റ് കോർപസിന്റെ ആസ്ഥാനവും തേവള്ളിയിലാണ്.[2]
സ്ഥാപനങ്ങൾ
[തിരുത്തുക]- നാഷണൽ കേഡറ്റ് കോർപ്സ്
- മിൽമ കൊല്ലം ഡയറി[3]
- Fish Seed Hatchery[4]
- ICD bank coaching centre[5]
- SPCA Kollam[6]
- The Elephant Squad & Kennel club of Kerala[7]
- ജില്ല Medical Store
- NGO Quarters[8]
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Best Hotel In Kollam, Kerala". Hotelallseason.com. 2014-11-18. Retrieved 2015-04-03.
- ↑ "Rs.4 crore for new NCC facility". Thehindu.com. 2013-07-31. Retrieved 2015-04-03.
- ↑ "Contact". Milma.com. Retrieved 2015-04-03.
- ↑ "The Fisheries Department starts a larvivorous fish seed hatchery at Thevally, Kollam, Kerala as a part of the government's mosquito control efforts to prevent spread of epidemics". Indiawaterportal.org. 2011-09-28. Retrieved 2015-04-03.
- ↑ "ICD Kollam homepage". Icdkollam.in. Retrieved 2015-04-03.
- ↑ "Kollam trembles as rabid dogs, strays, run amok". English.manoramaonline.com. Retrieved 5 February 2015.
- ↑ "LIST OF AWOs RECOGNISED BY AWBI". Awbi.org. Retrieved 5 February 2015.
- ↑ "Kollam Taluk". Kollam.nic.in. Retrieved 5 February 2015.
ജില്ലാ കേന്ദ്രം: കൊല്ലം | |
കൊല്ലം | കൊല്ലം · പരവൂർ · പുനലൂർ · കൊട്ടാരക്കര · പുത്തൂർ · ശാസ്താംകോട്ട · അഞ്ചൽ · കുണ്ടറ · വാളകം · ആയൂർ · ഓയൂർ · പത്തനാപുരം · ചാത്തന്നൂർ · ചടയമംഗലം · കടയ്ക്കൽ · കുന്നത്തൂർ · തെന്മല · ചവറ · കരുനാഗപ്പള്ളി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.