For faster navigation, this Iframe is preloading the Wikiwand page for സൂരജ് സന്തോഷ്.

സൂരജ് സന്തോഷ്

സൂരജ് സന്തോഷ്
സൂരജ് സന്തോഷ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസൂരജ് സന്തോഷ്
ജനനം (1987-09-19) 19 സെപ്റ്റംബർ 1987  (36 വയസ്സ്)
കൊല്ലം,[1][1] ഇന്ത്യ
വിഭാഗങ്ങൾVarious
തൊഴിൽ(കൾ)ഗായകൻ

മലയാളിയായ ഒരു പിന്നണി ഗായകനാണ് സൂരജ് സന്തോഷ് (ജനനം: 19 സെപ്റ്റംബർ 1987). മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംഘമായ മസാല കോഫിയിലെ അംഗമാണ്.

ജീവിതരേഖ

[തിരുത്തുക]

1987 സെപ്റ്റംബർ 19ന് കൊല്ലത്ത് ജനിച്ചു.[1][2] തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാത്മാഗാന്ധി കോളേജിൽ നിന്നും ബി.കോം ബിരുദവും മാർ ഇവാനിയോസ് കോളേജിൽ നിന്ന് എം.കോം ബിരുദവും നേടി.

2004ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിലും 2004-2005ലെ കേരള സംസ്ഥാന ഹയർ സെക്കന്ററി കലോത്സവത്തിലും വിജയിയായിരുന്നു.[3] 2009, 2010, 2011 വർഷങ്ങളിൽ ദക്ഷിണേന്ത്യൻ അന്തർ-സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനനായിരുന്നു ഗുരു.[4]

മസാല കോഫി

[തിരുത്തുക]

കപ്പ ടി.വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകനാണ് സൂരജ് സന്തോഷ്.[5][6]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷം ചലച്ചിത്രം ഗാനം സംഗീതം

Director

2013 സെക്കന്റ് ഷോ ഈ രാമായണക്കൂട്ടിൽ നിഖിൽ രാജൻ
2013 ലോക്പാൽ അർജുനന്റെ രതീഷ് വേഗ
2013 ലോക്പാൽ മായം മായം രതീഷ് വേഗ
2013 റബേക്ക ഉതുപ്പ് കിഴക്കേമല നിൻ നീലമിഴി രതീഷ് വേഗ
2013 ലേഡീസ് ആന്റ് ജെന്റിൽമാൻ പലനിറം പടരുമേ[7] രതീഷ് വേഗ
2013 KQ ഇനിയും നിൻ മൗനം സ്റ്റീഫൻ ദേവസി
2015 മല്ലനും മാതേവനും അഴകേ അല്ലിമലരേ[8] സുമൻ ബിച്ചു
2015 കുഞ്ഞിരാമായണം സൽസ ജസ്റ്റിൻ പ്രഭാകരൻ
2015 മധുര നാരങ്ങ ഒരു നാൾ[9] ശ്രീജിത്ത് - സച്ചിൻ
2015 മധുര നാരങ്ങ മെല്ലെ വന്നു കൊഞ്ചിയോ ശ്രീജിത്ത് - സച്ചിൻ
2016 ഹലോ നമസ്തേ ഉലകിൽ കാരണമില്ല മസാല കോഫി
2016 ഗപ്പി തനിയേ വിഷ്ണു വിജയ്
2016 ടീം 5 ആഴ്ച ഗോപി സുന്ദർ
2017 രാമന്റെ ഏദൻതോട്ടം കവിത എഴുതുന്നു ബിജിബാൽ
വർഷം ആൽബം ഗാനം സംഗീത സംവിധാനം
2014 ലൗ പോളിസി സഖിയേ എൻ സഖിയേ ശ്രീജിത്ത് - സച്ചിൻ
2014 നമ്മ ഊര് Kaatrey Maasai അഗസ്റ്റിൻ രാജേന്ദ്രൻ
2015 അമ്മക്കിനാവുകൾ വെള്ളാമ്പൽ അജിത്ത് മാത്യു
2015 ലണ്ടൻ ലൗ അഴകേ നിനവേ യേശു
2016 യേശുനാഥാ ക്രൂശിതനേ ജെനീഷ് ജോൺ
2016 ആലായാൽ തറ വേണം ആലായാൽ തറ വേണം മസാല കോഫി
2016 Dhuun Theme song ശ്രീജിത്ത് ഇടവന
2016 ബ്ലൂ റോസ് കൊഞ്ചും വാർത്തയാൽ സിദ്ധാർത്ഥ പ്രദീപ്
2016 കരി സമയ മസാല കോഫി
വർഷം ചലച്ചിത്രം ഗാനം സംഗീതം
2012 ശ്രീധർ ഉയിരിൻ ചുവരിൽ നാനേ രാഹുൽ രാജ്
2012 ശ്രീധർ വേഗം വേഗം രാഹുൽ രാജ്
2012 ചന്ദ്രമൗലി Kala Kala kala Kala മരകതമണി
2012 ചന്ദ്രമൗലി ധർമ്മം വാഴ മരകതമണി
2013 പാണ്ഡ്യ നാട് യെലേ യെലേ മരുതു ഡി. ഇമ്മൻ
2013 പാണ്ഡ്യ നാട് Othakadai Othakadai Machaan ഡി. ഇമ്മൻ
2013 ഓൾ ഇൻ ഓൾ അഴകുരാജ എമ്മാ എമ്മാ S. Thaman
2013 വറുത്ത പെടാത വാലിബർ സംഘം എന്നടാ എന്നടാ ഡി. ഇമ്മൻ
2013 കാതൽ സൊല്ല ആസൈ Madai Thiranthathu എം.എം. ശ്രീലേഖ
2014 ബ്രഹ്മൻ Vaanathile Nilavu ദേവി ശ്രീ പ്രസാദ്
2014 സൂരൈയാടൽ Adiye Sarithaana മിഥുൻ ഈശ്വർ
2014 കടവുൾ പാതി മൃഗം പാതി Naan Indru Naan Thaane രാഹുൽ രാജ്
2014 അഞ്ചാൻ Kaadhal Aasai യുവൻ ശങ്കർ രാജ
2015 സോൻ പപ്പ്ഡി Enga Kaattula Mazhai ധൻരാജ് മാണിക്യം
2014 മൊഴിവതു യാതേനിൽ Vilai Illathadhu നിത്യൻ കാർത്തിക്
2015 ഒരേ ഒരു രാജ മൊക്ക രാജ Malare Mooche Eduthu സുമൻ ബിച്ചു
2015 തൊപ്പി Paava patta naanga രാംപ്രസാദ് സുന്ദർ
2015 ആച്ചാരം Perazhaghai Thirudida ശ്രീകാന്ത് ദേവ
2015 ഇവനുക്കു തണ്ണീലെ ഗണ്ഡം Mappilla Mappilla A7
2015 നൻപർകൾ നർപണി മൻറം Sirichaenae Chinna Ponudha ശ്രീകാന്ത് ദേവ
2015 കാഞ്ചന 2 Motta Paiyan എസ്.എസ്. തമൻ
2015 വാ ഡീൽ Vaa Deal എസ്.എസ്. തമൻ
2015 Kida Poosari Magudi Chinna Paya Vayasu ഇളയരാജ
2015 Ithiraiyil Varum Sambavangal Anaihtum Karpanaiyae Somariyum Neethan മരിയ ജെറാൾഡ്
2015 വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക വാസുവും ശരവണനും ഡി. ഇമ്മൻ
2015 പുലി (ചിത്രം) മന്നവനേ മന്നവനേ[10] ദേവി ശ്രീ പ്രസാദ്
2015 പട്ടണത്തു രാജ ഏതോ ഒൻറു തോന്നുതടീ മനോജ്
2015 Selvandhan രാമ രാമ ദേവി ശ്രീ പ്രസാദ്
2015 മൂച്ച് Marachan Bommai നിത്യൻ കാർത്തിക്
2015 ജിപ്പാ ജിമിക്കി അയ്യോ അയ്യോ റാണിബ്, മോഹൻരാജൻ
2015 കുറ്റം നടന്തതു എന്ന നീ കൊഞ്ചുമ്പോതേയ് നരേഷ്
2015 മെയ്‌മറന്തേൻ പാറായോ എൻ കാതലേ ഹിമേഷ്
2015 മെയ്‌മറന്തേൻ പാറായോ അപ്പുറം എന്ന ഹിമേഷ്
2016 Vidayutham അല്ലിപ്പൂ മിഥുൻ ഈശ്വർ
2016 ഉറിയടി അഗ്നി കൊഞ്ചൊൻറു കണ്ടേൻ മസാല കോഫി
2016 ഉറിയടി കാന്താ മസാല കോഫി
2016 മുന്നോടി അക്കം പക്കം കെ. പ്രഭു ശങ്കർ
2017 ട്യൂബ്‌ലൈറ്റ് കാത്തിരുന്തേൻ ഇന്ദ്ര

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016 - തനിയേ മിഴികൾ[11] - ഗപ്പി[12]
  • മിർച്ചി മ്യൂസിക് അവാർഡ് സൗത്ത് 2010 - ഇങ്ക ഏതോ - ഡാർലിങ്
  • ജന്മഭൂമി ചലച്ചിത്ര പുരസ്കാരം 2017 - തനിയേ മിഴികൾ - ഗപ്പി
  • SIIMA മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം (മലയാളം) 2017- തനിയേ മിഴികൾ - ഗപ്പി[13][14]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Sooraj Santhosh - iMusti.com". imusti.com. Archived from the original on 2018-07-02. Retrieved 5 April 2017. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Sooraj Santhosh - iMusti.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Sooraj is making it big in music - Deccan Chronicle". Deccan Chronicle. 1 June 2015. Retrieved 5 April 2017.
  3. "Kerala News : Kozhikode, Kannur vie for honours". The Hindu. 2005-02-08. Archived from the original on 2005-02-08. Retrieved 2016-09-30.
  4. "Musical Notes of the Serious Kind | BLIVE - News Writers for the new age youth…". B-live.in. Archived from the original on 2013-12-30. Retrieved 2016-09-30.
  5. "Brewing new ideas - Bangalore". The Hindu. 2015-06-18. Retrieved 2016-09-30.
  6. Rebecca, Merin (2015-07-04). "Of fusion, folk, coffee and more". English.manoramaonline.com. Retrieved 2016-09-30.
  7. "Palaniram Padarume ... (Ladies and Gentleman - 2013)". Malayalachalachithram.com. Retrieved 2016-09-30.
  8. "Mallanum Mathevanum Song Teaser 02". YouTube. 2015-04-06. Retrieved 2016-09-30.
  9. "Oru Naal ini Naam - Friendship song from "Madhura Naranga"". YouTube. 2015-07-04. Retrieved 2016-09-30.
  10. "Vijay's 'Puli' Track List Released; Find Important Information about Audio Songs". Ibtimes.co.in. 2015-07-29. Retrieved 2016-09-30.
  11. SIBIN SATHEESH (2016-11-08), Thaniye Mizhikal with Subtitle, retrieved 2017-03-10
  12. M., Athira. "On a triumphant note". The Hindu (in ഇംഗ്ലീഷ്). Retrieved 2017-03-10.
  13. Davis, Maggie (2017-07-02). "SIIMA 2017 winners: Mohanlal, Nayanthara, Sivakarthikeyan, Trisha Krishnan win big at the prestigious award ceremony!". India.com (in ഇംഗ്ലീഷ്). Retrieved 2017-07-03.
  14. SIIMA (2017-07-01). "#VIVOSIIMA 2017 BEST PLAYBACK SINGER MALE (MALAYALAM) winner #soorajsantosh accepting his award #InAbuDhabi #SIIMA2017 @Vivo_Indiapic.twitter.com/KgNl6VhLRM". @siima. Retrieved 2017-07-03.

അധിക വായനയ്ക്ക്

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
സൂരജ് സന്തോഷ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?