സെപ്റ്റംബർ 30
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 30 വർഷത്തിലെ 273 (അധിവർഷത്തിൽ 274)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്‍പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
- 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
- 1965 - ജനറൽ സുഹാർതോ ഇൻഡോനീഷ്യയിൽ അധികാരത്തിലേറി.
- 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.
ജന്മദിനങ്ങൾ
- 1980 - മാർട്ടിനാ ഹിംഗിസ്
ചരമവാർഷികങ്ങൾ
- എ.ഡി. 420 - ജെറോം - റോമൻ പുരോഹിതൻ, ദൈവശാസ്ത്രജ്ഞൻ, വിശുദ്ധൻ.
മറ്റു പ്രത്യേകതകൾ
ജനുവരി | |
---|---|
ഫെബ്രുവരി | |
മാർച്ച് | |
ഏപ്രിൽ | |
മേയ് | |
ജൂൺ | |
ജൂലൈ | |
ഓഗസ്റ്റ് | |
സെപ്റ്റംബർ | |
ഒക്ടോബർ | |
നവംബർ | |
ഡിസംബർ | |
അനുബന്ധ തീയതികൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.