മാർച്ച് 30
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 30 വർഷത്തിലെ 89 (അധിവർഷത്തിൽ 90)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം
- 1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തീസിയ ഉപയോഗിച്ചു
- 1858 - ഹൈമൻ ലിപ്മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു
- 1888 - ഇന്ത്യയിലെ ആദ്യ നിയമനിർമ്മാണസഭ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കപ്പെട്ടു.
- 1951 - റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.
- 1997 - യുണൈറ്റഡ് കിങ്ഡത്തിൽ ചാനൽ ഫൈവ് പ്രവർത്തനമാരംഭിച്ചു.
ജന്മദിനങ്ങൾ
- 1853-വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് ജനിച്ചു.
ചരമവാർഷികങ്ങൾ
- 2005 - ഒ.വി.വിജയന്റെ ചരമദിനം
മറ്റു പ്രത്യേകതകൾ
ജനുവരി | |
---|---|
ഫെബ്രുവരി | |
മാർച്ച് | |
ഏപ്രിൽ | |
മേയ് | |
ജൂൺ | |
ജൂലൈ | |
ഓഗസ്റ്റ് | |
സെപ്റ്റംബർ | |
ഒക്ടോബർ | |
നവംബർ | |
ഡിസംബർ | |
അനുബന്ധ തീയതികൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.