ചെണ്ടൂരകം
ചെണ്ടൂരകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | Carthamus
|
Species: | C. tinctorius
|
Binomial name | |
Carthamus tinctorius (Mohler, Roth, Schmidt & Boudreaux, 1967)[അവലംബം ആവശ്യമാണ്]
| |
Synonyms | |
|
ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). (ശാസ്ത്രീയനാമം: Carthamus tinctorius). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.
രസാദി ഗുണങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=24&hit=1[പ്രവർത്തിക്കാത്ത കണ്ണി]
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.