നഗ്മ
Nagma | |
---|---|
ജനനം | Nandita Arvind Morarjii 25 ഡിസംബർ 1974 Mumbai, Maharashtra, India |
മറ്റ് പേരുകൾ | Nagma Sadanah |
തൊഴിൽ | Actor, politician |
സജീവ കാലം | 1990—2008 (as actress) 2004-present(as a politician) |
രാഷ്ട്രീയ കക്ഷി | Indian National Congress |
ബന്ധുക്കൾ | Roshini (half-sister) Jyothika (half-sister) Tharun Parsi (half-sister) |
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നഗ്മ (ഹിന്ദി: नघमा; തമിഴ്: நக்மா) (ജനനം: 25 ഡിസംബർ, 1974) എന്നറിയപ്പെടുന്ന നന്ദിത മൊറാർജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളിൽ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു നഗ്മ.[1]
ആദ്യ ജീവിതം
[തിരുത്തുക]നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്.[2] പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്.[3] നഗ്മയുടെ ജനനനാമം നന്ദിത എന്നാണ്.[4] നഗ്മയുടെ സഹോദരി ജ്യോതിക തമിഴിലെ ഒരു പ്രധാന നടിയാണ്. ജൂൺ 2008 ൽ നഗ്മ തന്റെ ക്രിസ്ത്യൻ മതത്തോടുള്ള ആരാധന വ്യക്തമാക്കി.
അഭിനയ ജീവിതം
[തിരുത്തുക]തന്റെ അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളിൽ അഭിനയിച്ചു.[5] തന്റെ 15 വയസ്സിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ 1990 ൽ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതിൽ നായകൻ സൽമാൻ ഖാൻ ആയിരുന്നു.[6] പക്ഷേ, ആദ്യ ചില വിജയങ്ങൾക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ നഗ്മ തന്റെ അഭിനയരംഗം തമിഴിലേക്ക് തിരിക്കുകയായിരുന്നു.[7] 1997 വരെ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു.[8]
തമിഴ് കൂടാതെ 1990 കളിൽ തെലുങ്കിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലൻ എന്നിവ വൻ വിജയങ്ങളായിരുന്നു. .[9] നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമർ വേഷങ്ങളായിരുന്നു. 1998-ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചു. ഇപ്പോൾ നഗ്മ ധാരാളം ബോജ് പുരി ചിത്രങ്ങളിൽ അഭിനയിക്കുന്നു.[10]
അവലംബം
[തിരുത്തുക]- ↑ ""Nagma plays mother" in The Hindu (18 July 2002), at". Archived from the original on 2011-06-06. Retrieved 2009-02-06.
- ↑ As she herself has pointed out; see, e.g., "Revealed: Nagma's real Dad" in Mumbai Mirror (22 April 2006), online at http://www.icravebollywood.com/news/22april06/nagma.php Archived 2006-10-25 at the Wayback Machine. [1] Archived 2006-10-25 at the Wayback Machine. and http://movies.indiatimes.com/articleshow/msid-1498649,curpg-5.cms Archived 2008-12-21 at the Wayback Machine. [2] Archived 2008-12-21 at the Wayback Machine..
- ↑ ""Nagma's family secret" in The Telegraph (22 April 2006) at". Archived from the original on 2007-05-29. Retrieved 2009-02-06.
- ↑ See "Revealed: Nagma's real Dad" in Mumbai Mirror (22 April 2006), online at http://www.icravebollywood.com/news/22april06/nagma.php Archived 2006-10-25 at the Wayback Machine. [3] Archived 2006-10-25 at the Wayback Machine. and http://movies.indiatimes.com/articleshow/msid-1498649,curpg-5.cms Archived 2008-12-21 at the Wayback Machine. [4] Archived 2008-12-21 at the Wayback Machine.
- ↑ "Nagma" listing on the Internet Movie Database (IMDb), www.imdb.com at
- ↑ Baaghi is reported to have been Bollywood's seventh highest grossing film in 1990; see, e.g., https://web.archive.org/web/20060408044048/http://www.boxofficeindia.com/1990.htm[]
- ↑ ZeeNews.com "Racism, controversies forced Nagma to quit Bollywood" (15 March 2007) [5]
- ↑ See, e.g., "Nagma practices the art of living!" ApunKaChoice.com (19 April 2003) at [6] Archived 2009-06-07 at the Wayback Machine.
- ↑ "Kadhalan" listing on the Internet Movie Database (IMDb), www.imdb.com at [7]
- ↑ Sakshi Juneja, "Pati, Patni Aur Woh" (24 July 2006), DesiCritics.org at http://desicritics.org/2006/07/24/111324.php Archived 2009-06-29 at the Wayback Machine. [8] Archived 2009-06-29 at the Wayback Machine.
http://gospeljunction.net/uk/2008/07/16/testimony-of-film-actress-nagma/
http://www.christianmessenger.in/news/nagma_christian_140508/194.php Archived 2010-02-17 at the Wayback Machine.
മികച്ച നടിക്കുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ | |
---|---|
1972-1979 | |
1980-1989 | സരിത (1980) · ശ്രീദേവി (1981) · പൂർണ്ണിമ ജയറാം (1982) · ലക്ഷ്മി (1983) · സരിത (1984) · രാധ (നടി) (1985) · രാധിക (നടി) (1986) · രാധിക (നടി) (1987) · Unknown (1988) · ഭാനുപ്രിയ (1989) |
1990-1999 | രാധിക (നടി) (1990) · ഗൗതമി (1991) · രേവതി (1992) · രേവതി (1993) · രേവതി & നഗ്മ (1994) · മനീഷ കൊയ്രാള (1995) · ശ്രുതി (1996) · മീന (1997) · കൗസല്യ (1998) · രമ്യ കൃഷ്ണൻ (1999) |
2000-2009 | |
2010-2019 | അഞ്ജലി (2010) · അഞ്ജലി (2011) · സാമന്ത (2012) · നയൻ താര (2013) · മാളവിക നായർ (2014) · നയൻ താര (2015) · ഋതിക സിങ് (2016) · |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.