മീലിയേസീ
മീലിയേസീ | |
---|---|
![]() | |
ആര്യവേപ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Meliaceae |
50 ജനുസുകളിലായി 550-ഓളം സ്പീഷിസുകൾ അംഗങ്ങളായിട്ടുള്ള ഒരു സസ്യകുടുംബമാണ് മീലിയേസീ (Meliaceae).
കേരളത്തിൽ
[തിരുത്തുക]കേരളീയർക്ക് പരിചിതങ്ങളായ ചെമ്മരം, ചുവന്നകിൽ, മഹാഗണി, വെള്ളകിൽ, മലവേപ്പ്, നിലനാരകം, ആര്യവേപ്പ്, ചന്ദനവേമ്പ്, കൈപ്പനാറച്ചി, മരനാരകം, വെള്ളച്ചീരാളം,ചെറുചൊക്ല,നീർമുള്ളി, പേരില്ലാപ്പച്ച, ശീമവേപ്പ്, കരുവിലങ്ങം തുടങ്ങിയ സസ്യങ്ങൾ മീലിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]പലതരം സസ്യഎണ്ണകൾ (വേപ്പെണ്ണ), തടി (മഹാഗണി) എന്നിവയെല്ലാം ലഭിക്കുന്നത് ഈ കുടുംബത്തിലെ സസ്യങ്ങളിൽ നിന്നാണ്.
ചിത്രശാല
[തിരുത്തുക]-
മഹാഗണിയുടെ ഒരു വിത്ത്
-
മഹാഗണിയുടെ ഇല
-
ആര്യവേപ്പ് ഇലയും കായും
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]![](https://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
![](https://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.