For faster navigation, this Iframe is preloading the Wikiwand page for ഡിപ്റ്ററോകാർപസ്.

ഡിപ്റ്ററോകാർപസ്

ഡിപ്റ്ററോകാർപസ്
കാരാഞ്ഞിലിയുടെ തൈ. പേരാവൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Dipterocarpus

C.F.Gaertn.
Species

See text

ഡിപ്റ്ററോകാർപ്പേസീ സസ്യകുടുംബത്തിന്റെ ടൈപ്പ് ജനുസാണ് ഡിപ്റ്ററോകാർപസ് (Dipterocarpus). ഡിപ്റ്ററോകാർപ്പേസിയിലെ എണ്ണം കൊണ്ട് മൂന്നാമതും വൈവിധ്യത്താൽ ഏറ്റവും മുന്നിലും നിൽക്കുന്ന ജനുസാണ് ഇത്. ഈ ജനുസിലെ തടികൾ പ്രാധാന്യമുള്ളതാണ്. തെക്കുകിഴക്കനേഷ്യയിൽ 70 -ഓളം സ്പീഷിസുകളാണ് ഇതിൽ ഉള്ളത്. ഡിപ്റ്ററോകാർപ് കാടുകളിലെ പ്രധാന സ്പീഷിസുകൾ ആണ് അവ. ഡിപ്റ്റോകാർപസ് എന്നതിനു ഗ്രീക്കുഭാഷയിൽ ഡി=രണ്ട്, റ്റെറോൺ=ചിറക്, കാർപോസ് =കായ എന്നാണ് അർത്ഥങ്ങൾ, അതായത് രണ്ടു ചിറകുള്ള കായകൾ എന്നാണ് അർത്ഥം. ഏറ്റവും കൂടുതൽ സ്പീഷിസുകൾ ഉള്ളത് ബോർണിയോയിലാണ്, ആ ദ്വീപിലെ തദ്ദേശീയമായി ധാരാളം സ്പീഷിസുകൾ ഉണ്ട്.

സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട ഈ ജനുസിന്റെ തടികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അവ കെറിയിങ്ങ് എന്ന് അറിയപ്പെടുന്നു. ആന്തമാനിൽ നിന്നും കിട്ടുന്ന ഗുർജൻ എന്ന് അറിയപ്പെടുന്ന ഡിപ്റ്റോകാർപസ് ടർബിനാറ്റസ് പ്ലൈവുഡ് ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട മരമാണ്.

പ്രധാന സ്പീഷിസുകൾ

[തിരുത്തുക]
  • Dipterocarpus acutangulus
  • Dipterocarpus alatus
  • Dipterocarpus applanatus
  • Dipterocarpus baudii
  • Dipterocarpus borneensis
  • Dipterocarpus bourdilloni
  • Dipterocarpus caudatus
  • Dipterocarpus caudiferus
  • Dipterocarpus chartaceus
  • Dipterocarpus cinereus
  • Dipterocarpus concavus
  • Dipterocarpus condorensis
  • Dipterocarpus confertus
  • Dipterocarpus conformis
  • Dipterocarpus coriaceus
  • Dipterocarpus cornutus
  • Dipterocarpus costatus
  • Dipterocarpus costulatus
  • Dipterocarpus crinitus
  • Dipterocarpus cuspidatus
  • Dipterocarpus dyeri
  • Dipterocarpus elongatus
  • Dipterocarpus eurynchus
  • Dipterocarpus fagineus
  • Dipterocarpus fusiformis
  • Dipterocarpus geniculatus
  • Dipterocarpus glabrigemmatus
  • Dipterocarpus glandulosus
  • Dipterocarpus globosus
  • Dipterocarpus gracilis
  • Dipterocarpus grandiflorus
  • Dipterocarpus hasseltii
  • Dipterocarpus hispidus
  • Dipterocarpus humeratus
  • Dipterocarpus indicus
  • Dipterocarpus insignis
  • Dipterocarpus intricatus
  • Dipterocarpus kerrii
  • Dipterocarpus kunstleri
  • Dipterocarpus lamellatus
  • Dipterocarpus littoralis
  • Dipterocarpus lowii
  • Dipterocarpus megacarpus
  • Dipterocarpus mundus
  • Dipterocarpus nudus
  • Dipterocarpus oblongifolius
  • Dipterocarpus obtusifolius
  • Dipterocarpus ochraceus
  • Dipterocarpus orbicularis
  • Dipterocarpus pachyphyllus
  • Dipterocarpus palembanicus
  • Dipterocarpus perakensis
  • Dipterocarpus retusus
  • Dipterocarpus rigidus
  • Dipterocarpus rotundifolius
  • Dipterocarpus sarawakensis
  • Dipterocarpus semivestitus
  • Dipterocarpus stellatus
  • Dipterocarpus sublamellatus
  • Dipterocarpus tempehes
  • Dipterocarpus tuberculatus
  • Dipterocarpus turbinatus
  • Dipterocarpus validus
  • Dipterocarpus verrucosus
  • Dipterocarpus zeylanicus

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഡിപ്റ്ററോകാർപസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?