For faster navigation, this Iframe is preloading the Wikiwand page for നാരകം.

നാരകം

നാരകം
Sweet orange (Citrus × sinensis cultivar)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Aurantioideae
Tribe:
Citreae
Genus:
Citrus

Species and hybrids

Important species:
Citrus maximaPomelo
Citrus medicaCitron
Citrus micrantha – Papeda
Citrus reticulataMandarin orange


Important hybrids:
Citrus × aurantiifoliaKey lime
Citrus × aurantium – Bitter orange
Citrus × latifolia – Persian lime
Citrus × limonLemon
Citrus × limonia – Rangpur
Citrus × paradisiGrapefruit
Citrus × sinensisSweet orange
Citrus × tangerina – Tangerine
See also below for other species and hybrids.

Synonyms

Eremocitrus
Microcitrus
and see text

നാരങ്ങ
നാരങ്ങ ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുക പതിവാണ്‌

റൂട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിട്രസ് അഥവാ നാരകം (Citrus). പല രൂപത്തിലും വർണ്ണത്തിലും രുചിഭേദങ്ങളിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന ചെടികളെ പൊതുവായി നാരകം എന്നു വിളിക്കാം. വിവിധയിനം നാരകങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. മധുരനാരകം, ചെറുനാരകം, വടുകപ്പുളി, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി, കറിനാരകം എന്നിവയാണു് പ്രധാന ഇനങ്ങൾ.

പേരിനു പിന്നിൽ

[തിരുത്തുക]

പ്രാചീനതമിഴിൽ നിന്നും മലയാളത്തിലേക്കും കന്നടയിലേക്കും തുടർന്നു് സംസ്‌കൃതത്തിലേക്കും അതുവഴി മറ്റു ഭാരതീയഭാഷകളിലേക്കും പേർഷ്യൻ, അറബി തുടങ്ങിയവ ഭാഷകളിലേക്കും ലോപിച്ചും സംക്രമിച്ചും പരന്ന വാക്കാണു് നാരങ്ങ.

തമിഴിൽ സുഗന്ധം എന്നർത്ഥമുള്ള നരന്തം(நரந்தம்), കായ് എന്നീ വാക്കുകൾ കൂടിച്ചേർന്നാണു് നാർത്തങ്കായ് എന്ന പേരുണ്ടായതു്. മലയാ‍ളത്തിലും കന്നടയിലും നാരങ്ങ. സംസ്‌കൃതത്തിൽ नारङ्ग (നാരങ്‌ഗ / നാരങ്‌ഗം / നാഗരംഗം). പേർഷ്യൻ ഭാഷയിൽ نارنگ (nārang). അറബിയിൽ نارنج (nāranj). പ്രാചീന ഇറ്റാലിയൻ ഭാഷയിൽ (mela 'ആപ്പിൾ' + (n)arancia (നാരങ്ങ) ഇവ രണ്ടും ചേർന്നു്) melarancio, melarancia. പഴയ ഫ്രഞ്ചിൽ pome orenge (പേർഷ്യൻ ഓറഞ്ച്), പഴയ ഇംഗ്ലീഷിൽ orenge, ആധുനിക ഇംഗ്ലീഷിൽ orange എന്നിങ്ങനെയാണു് നാരങ്ങ എന്ന വാക്കു് ലോകത്തെ പല പ്രമുഖ ഭാഷകളിലേക്കും പടർന്നതു്.

വകഭേദങ്ങൾ

[തിരുത്തുക]
  1. ചെറുനാരകം
  2. ഗണപതിനാരകം
  3. മാതള നാരകം
  4. കമ്പിളി നാരകം അഥവാ ബബ്ലൂസ് നാരകം
  5. വടുകപ്പുളി നാരകം കറി നാരകം
  6. കൈപ്പൻനാരകം (കൈപ്പുള്ളത്-ദഹനസഹായി
  7. മധുര നാരകം (ഓറഞ്ച്)
  8. മുസംബി (Grape Fruit)
  9. ഒടിച്ചുകുത്തി നാരകം
  10. ജോനക നാരകം
  11. വള്ളി നാരകം
  12. ഇരളി നാരകം

ചിത്ര ശാല

[തിരുത്തുക]

ഉത്പാദനം

[തിരുത്തുക]
2007 ലെ ആദ്യ പത്ത് ഉത്പാദകർ[1]
രാജ്യം ഉത്പാദനം (ടൺൽ)
 ഇന്ത്യ | align=right |2,060,000F
 മെക്സിക്കോ | align=right |1,880,000F
 അർജന്റീന | align=right |1,260,000F
 ബ്രസീൽ | align=right |1,060,000F
 സ്പെയിൻ | align=right |880,000F
 ചൈന | align=right |745,100F
 അമേരിക്കൻ ഐക്യനാടുകൾ | align=right |722,000
 തുർക്കി | align=right |706,652
 ഇറാൻ | align=right |615,000F
 ഇറ്റലി | align=right |546,584
 World 13,032,388F
No symbol = official figure, F = FAO estimate, A = Aggregate (may include official, semi-official or estimates);

അവലംബം

[തിരുത്തുക]
  1. "Food And Agricultural Organization of United Nations: Economic And Social Department: The Statistical Division". Archived from the original on 2012-06-19. Retrieved 2011-11-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
നാരകം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?