For faster navigation, this Iframe is preloading the Wikiwand page for ബ്രെന്റ് ലിവർമോർ.

ബ്രെന്റ് ലിവർമോർ

ബ്രെന്റ് ലിവർമോർ
Medal record
Men’s Field Hockey
Representing  ഓസ്ട്രേലിയ
Olympic Games
Gold medal – first place 2004 Athens Team
Bronze medal – third place 2000 Sydney Team
Champions Trophy
Gold medal – first place 1999 Brisbane Team
Gold medal – first place 2005 Chennai Team
Gold medal – first place 2009 Melbourne Team
Silver medal – second place 2003 Amstelveen Team
Silver medal – second place 2007 Kuala Lumpur Team
Commonwealth Games
Gold medal – first place 2002 Manchester Team
Gold medal – first place 2006 Melbourne Team

ബ്രെന്റ് ജെയിംസ് ലിവർമോർ OAM (ജനനം1976 ജൂലൈ 5 ന് ന്യൂ സൗത്ത് വെയ്ൽസിലെ ഗ്രാഫ്റ്റോണിൽ ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്.1997- ൽ ഓസ്ട്രേലിയൻ ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2001- ലെ കൂക്കാബുറാസ് കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2002, 2005 വർഷങ്ങളിലെ FIH പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.ഓസ്ട്രേലിയൻ ടീമിൽ 300-ലധികം മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. 30 ഗോളുകൾ നേടി. ഓസ്ട്രേലിയൻ ഹോക്കി ലീഗിലെ NSW വരതഹ്സ് കളിക്കാരനായി ഇദ്ദേഹം കളിക്കുന്നു.[1]

ബ്രെന്റ് ലിവർമോർ 2004 ഒളിംപിക്സിലെ കൂക്കാബുറാസിനോടൊപ്പം സ്വർണ മെഡൽ നേടി. ബെയ്ജിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 2008 ഒളിമ്പിക് ടീമിൽ നിന്ന് ഒഴിവാക്കി.[2]

ഇന്ത്യൻ ഹോക്കി ഫെഡറേഷനും നിംബസ് സ്പോർട്സും സംഘടിപ്പിച്ച വേൾഡ് സീരിസ് ഹോക്കിയിൽ ബ്രെന്റ് ലിവർമോർ ചെന്നൈ ആസ്ഥാനമായുള്ള ഹോക്കി ടീമായ ചെന്നൈ ചീറ്റയുടെ ക്യാപ്റ്റൻ ആയിരുന്നു.[3]

അന്താരാഷ്ട്ര ടൂർണമെന്റുകൾ

[തിരുത്തുക]
  • 1997 - ചാമ്പ്യൻസ് ട്രോഫി, Adelaide (2nd place)
  • 1998 - Commonwealth Games, Kuala Lumpur (1st place)
  • 1998 - ചാമ്പ്യൻസ് ട്രോഫി, Lahore (3rd place)
  • 1999 - ചാമ്പ്യൻസ് ട്രോഫി, Brisbane (1st place)
  • 2000 - ചാമ്പ്യൻസ് ട്രോഫി, Amstelveen (5th place)
  • 2000 - ഒളിമ്പിക് ഗെയിംസ്, Sydney (3rd place)
  • 2001 - ചാമ്പ്യൻസ് ട്രോഫി, Rotterdam (2nd place)
  • 2002 - ലോകകപ്പ്, Kuala Lumpur (2nd place)
  • 2002 - കോമൺവെൽത്ത് ഗെയിംസ്, Manchester (1st place)
  • 2002 - ചാമ്പ്യൻസ് ട്രോഫി, Cologne (5th place)
  • 2003 - ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
  • 2004 - ഒളിമ്പിക് ഗെയിംസ്, Athens (1st place)
  • 2005 - ചാമ്പ്യൻസ് ട്രോഫി, Chennai (1st place)
  • 2006 - കോമൺവെൽത്ത് ഗെയിംസ്, Melbourne (1st place)
  • 2006 - ചാമ്പ്യൻസ് ട്രോഫി, Terrassa (4th place)
  • 2006 - ലോകകപ്പ്, Mönchengladbach (2nd place)
  • 2007 - ചാമ്പ്യൻസ് ട്രോഫി, Kuala Lumpur (2nd place)
  • 2009 - ചാമ്പ്യൻസ് ട്രോഫി, Kuala Lumpur (1st place)

അവലംബം

[തിരുത്തുക]
  1. "Hockey Australia: Brent Livermore, OAM". Hockey.org.au. Archived from the original on 24 February 2011. Retrieved 2011-02-17.
  2. staff writers (11 July 2008). "Brent Livermore vows he won't retire". Herald Sun. Retrieved 2011-02-17.
  3. Keerthivasan, K. (7 March 2012). "Bend it like Brent". The Hindu. Chennai, India.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ബ്രെന്റ് ലിവർമോർ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?