ഓഗസ്റ്റ് 28
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 28 വർഷത്തിലെ 240 (അധിവർഷത്തിൽ 241)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ UPS സിയാറ്റിലിൽ സ്ഥാപിക്കുന്നു
- 1916 - ജർമനി റുമേനിയയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു
- 1916 - ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
- 1953 - നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സംപ്രേഷണം ചെയ്യുന്നു
- 1993 - ചൈനയിലെ ചിങ്ഹായിയിൽ അണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു
ജനനം 1863 അയ്യൻകാളി (28 ഓഗസ്റ്റ് - 18 ജൂൺ 1941).
[തിരുത്തുക]മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഹോങ്കോങ്: വിമോചനദിനം (1945)
ജനുവരി | |
---|---|
ഫെബ്രുവരി | |
മാർച്ച് | |
ഏപ്രിൽ | |
മേയ് | |
ജൂൺ | |
ജൂലൈ | |
ഓഗസ്റ്റ് | |
സെപ്റ്റംബർ | |
ഒക്ടോബർ | |
നവംബർ | |
ഡിസംബർ | |
അനുബന്ധ തീയതികൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.