For faster navigation, this Iframe is preloading the Wikiwand page for അമ്യൂർ ഫാൽക്കൺ.

അമ്യൂർ ഫാൽക്കൺ

അമ്യൂർ ഫാൽക്കൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Falconiformes
Family:
Falconidae
Genus:
Species:
F. amurensis
Binomial name
Falco amurensis
Radde, 1863

     Summer      Winter
Synonyms

Falco vespertinus amurensis Radde, 1863
Falco vespertinus var. amurensis Radde, 1863

ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിൽ പ്രമുഖരാണ് 'ഫാൽകോ അമ്യുറെൻസിസ്' എന്ന് ശാസ്ത്രീയ നാമമുള്ള അമ്യൂർ ഫാൽക്കണുകൾ. ദേശാടത്തിനിടെ 22,000 കിലോമീറ്റർ വരെ ഇവ സഞ്ചാരിക്കാരുണ്ടെന്ന് കരുതപ്പെടുന്നു. തെക്കുകിഴക്കൻ സൈബീരിയയിലും വടക്കൻ ചൈനയിലുമാണ് ഇവ പ്രജനനം നടത്താറ്. ശൈത്യകാലം ചെലവഴിക്കാൻ ഇവ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്ക് പറക്കുന്നു. ഒക്ടോബറിലും നവംബറിലുമായി ദേശാടത്തിനിടെ മൂന്നാഴ്ചക്കാലത്തോളം ഇവ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ ചേക്കേറാറുണ്ട്. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ് നദിയുടെ തീരത്താണിവ കൂട്ടത്തോടെയെത്തുന്നത്.[2]

പ്രാണികളും ചിതലുകളുമാണ് ഭക്ഷണം. ദേശാടനത്തിനിടയിൽ തുമ്പികളേയും ഭക്ഷിക്കാറുണ്ട്.

പൂവൻ നേരെ ഇരിക്കുന്നു
പറക്കൽ-പിട

പറക്കുമ്പോൾ ചിറകിൽ വെളുത്ത വര കാണാം. ഇരിക്കുമ്പോൾ ചിറകിന്റെ അറ്റം വാലിന്റെ അറ്റം വരെ യാണ്.[3]

വിതരണം

[തിരുത്തുക]

ഇവ പൂർവഏഷ്യ, ഉത്ത മംഗോളിയൻ പ്രദേശം, ഉത്തര കൊറിയയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം ചെയ്യുന്നു. ഇവ ഇന്ത്യ വഴി ദേശാടനം നടാത്തുന്നു. തായ്ലന്റ്, കമ്പോഡിയ, മാലി ദ്വീപുകൾ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ദേശാടനം നടത്തുന്നു. ദേശാടനം നടത്തുമ്പോൾ ഇവ 1000മീ. ൽ കൂടുതൽ ഉയരത്തിലാണ് പറക്കുന്നത്. [5] ദേശാടനശേഷം തിരിച്ചുള്ള യാത്ര പാത വ്യക്തമായിട്ടില്ല.[3][4]

നാഗലാന്റിലെ കൂട്ടക്കൊല

[തിരുത്തുക]

ഓരോവർഷവും ഒന്നേകാൽ ലക്ഷത്തോളം അമ്യൂർ ഫാൽക്കണുകൾ നാഗാലൻഡിൽ വേട്ടയാടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്. ദേശാടത്തിനിടെ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ എല്ലാ ഒക്ടോബറിലും നവംബറിലുമെത്തുന്ന അമ്യൂർ ഫാൽക്കണുകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. പക്ഷികളെ വലവിരിച്ചു പിടിച്ച് കൊന്നുതിന്നാറാണ് പതിവ്. ദേശാടനക്കിളികളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യ ഈ പ്രാപ്പിടിയന്മാർക്ക് സുരക്ഷിത പാതയൊരുക്കാൻ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഒക്ടോബറിലും നവംബറിലും ജില്ലയിൽ വന്യമൃഗവേട്ടയ്ക്ക് പൂർണ നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. "Falco amurensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. ((cite web)): Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 7). "ദേശാടകർക്ക് നാഗാലൻഡ് സുരക്ഷിത പാതയൊരുക്കുന്നു". മാതൃഭൂമി. Archived from the original on 2013-07-09. Retrieved 2013 ജൂലൈ 7. ((cite news)): Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 3.3 Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington, DC & Barcelona: Smithsonian Institution & Lynx Edicions. p. 113.
  4. 4.0 4.1 4.2 Orta, J. (1994). "Amur Falcon". In del Hoyo, J., A. Elliott, and J. Sargatal (ed.). Handbook of birds of the world. Vol. 2. New World vultures to guineafowl. Barcelona: Lynx Edicions. pp. 265–266.((cite book)): CS1 maint: multiple names: editors list (link)
  5. Clement, Peter; Holman, David (2001). "Passage records of Amur Falcon Falco amurensis from SE Asia and southern Africa including first records from Ethiopia". Bulletin of the British Ornithologists' Club. 121 (1): 222–230.
  6. Shashank Dalvi and Ramki Sreenivasan. "Shocking Amur Falcon Massacre in Nagaland". www.conservationindia.org. Retrieved 2013 ജൂലൈ 7. ((cite web)): Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
അമ്യൂർ ഫാൽക്കൺ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?