For faster navigation, this Iframe is preloading the Wikiwand page for ഹ്വയാങ്ഓസോറസ്.

ഹ്വയാങ്ഓസോറസ്

ഹ്വയാങ്ഓസോറസ്
Temporal range: Middle Jurassic, 165 Ma
PreꞒ
O
S
Huayangosaurus reconstruction displayed in Hong Kong
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: സ്റ്റെഗോസോറിയ
Family: Huayangosauridae
Genus: ഹ്വയാങ്ഓസോറസ്
Type species
Huayangosaurus taibaii
Dong, Tang, and Zhou, 1982

മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഹ്വയാങ്ഓസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . [1]

ശരീര ഘടന

[തിരുത്തുക]

ഈ കുടുംബത്തിലെ ഒരു ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 12 –14 അടി മാത്രം ആയിരുന്നു നീളം ഭാരമാകട്ടെ ഏകദേശം 500 കിലോ ആണ് കണക്കാക്കിയിട്ടുള്ളത് . മറ്റു ഈ വിഭാഗത്തിലെ ദിനോസറുകളെ പോലെ ഇവയ്ക്കും പുറത്തു കഴുത്തു മുതൽ വാല് വരെ നീളത്തിൽ രണ്ടു നിലകളിലായി പ്ലേറ്റുകൾ ഉണ്ടായിരുന്നു. ഇടുപ്പിന്റെ മുകളിൽ രണ്ടു വശത്തും ഓരോ മുള്ളുകൾ ഉണ്ടായിരുന്നു . വാലിന്റെ അറ്റത് 4 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .[1]

1979 and 1980 ഇടയിൽ പന്ത്രണ്ടോളം വ്യത്യസ്ത ഫോസിലുകൾ ഇവയുടെ കണ്ടെത്തുകയുണ്ടായി . ഇതിൽ ZDM T7001 എന്ന സ്പെസിമെൻ ഏകദേശം പൂർണമാണ് . ഹോളോ ടൈപ്പ് ആയിട്ട് കണക്കാക്കിയിട്ടുള്ളത് IVPP V6728 എന്ന ഫോസിൽ ആണ്.

കുടുംബം

[തിരുത്തുക]

സ്റ്റെഗോസോറിയ കുടുംബത്തിൽ, കവചിത ദിനോസറുകളുടെ കൂടത്തിൽ പെട്ടവയാണ് ഇവ .

അവലംബം

[തിരുത്തുക]
  1. 1.0 1.1 Benton, Michael J. (2012). Prehistoric Life. Edinburgh, Scotland: Dorling Kindersley. pp. 274–275. ISBN 978-0-7566-9910-9.
  • Fastovsky, D.E.; Weishampel, D.B. (2005). "Stegosauria:Hot Plates". In Fastovsky, D.E.; Weishampel, D.B. (eds.). The Evolution and Extinction of the Dinosaurs (2nd Edition). Cambridge University Press. pp. 107–130. ISBN 0-521-81172-4.
  • Dong Zhiming (1988). Dinosaurs from China. China Ocean Press, Beijing & British Museum (Natural History). ISBN 0-565-01073-5.
  • Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.
{{bottomLinkPreText}} {{bottomLinkText}}
ഹ്വയാങ്ഓസോറസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?