For faster navigation, this Iframe is preloading the Wikiwand page for സ്‌കൂൾവാതിൽക്കലെ നിൽപ്പ്.

സ്‌കൂൾവാതിൽക്കലെ നിൽപ്പ്

Stand in the Schoolhouse Door
the Civil Rights Movement-യുടെ ഭാഗം
Attempting to block integration at the University of Alabama, Governor of Alabama George Wallace stands at the door of Foster Auditorium while being confronted by US Deputy Attorney General Nicholas Katzenbach.
തിയതിJune 11, 1963
സ്ഥലം
University of Alabama in Tuscaloosa, Alabama
കാരണങ്ങൾ
  • Brown v. Board of Education (1954)
ഫലം
  • Vivian Malone and James Hood register for classes at University of Alabama
  • George Wallace gains national attention
Parties to the civil conflict
  • Students
  • The White House
    • Justice Department
    • Civil Rights Division
    • Alabama National Guard
  • Governor of Alabama
  • Lead figures

    Students

    The White House

    • John F. Kennedy, President
    • Nicholas Katzenbach, Deputy Attorney General
    • Henry V. Graham, Guard General
    • George Wallace, Governor

    1963 ജൂൺ 11-ന് അലബാമ സർവ്വകലാശാലയിലെ ഫോസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു സംഭവമാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് (The Stand in the Schoolhouse Door). തന്റെ സത്യപതിജ്ഞാചടങ്ങിൽ അലബാമ ഗവർണ്ണറായ ജോർജ് വാലസ് ഉയർത്തിയ വേർതിരിവ് ഇന്നുണ്ടാകും, നാളെയുമുണ്ടാവും, എന്നുമുണ്ടാവും എന്ന തന്റെ മുദ്രാവാക്യത്തെ മുറുകെപ്പിടിക്കുന്നതിനായി അലബാമ സർവകലാശാലയിൽ പ്രവേശനം ലഭിച്ച കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ വിവിയൻ മാലോൺ, ജെയിംസ് ഹുഡ് എന്നിവരെ സർവകലാശാലയിൽ പ്രവേശിക്കുന്നതു തടയുന്നതിനായി അതിന്റെ വാതിൽ മറച്ചുകൊണ്ടുനിന്നതിനെയാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് എന്നു പറയുന്നത്.[1]

    ഇതിനുപ്രതികരണമായി അമേരിക്കൻ പ്രസിഡണ്ണ്ട് കെന്നഡി എക്സിക്ക്യൂട്ടീവ് ഓർഡർ 11111 ഇറക്കുകയും അലബാമ നാഷണൽ ഗാർഡിനെ അവിടെ വിന്യസിക്കുകയും അതിന്റെ ജനറൽ ആയ ഹെൻറി ഗ്രഹാം സർവ്വകലാശാലയിൽ എത്തുകയും വാലസിനോട് വാതിൽക്കൽ നിന്നും മാറാൻ ആവശ്യപ്പെട്കയും ചെയ്തു. "സർ, പറയുന്നതിൽ വിഷമമുണ്ടെങ്കിലും അമേരിക്കൻ പ്രസിഡണ്ടിന്റെ ഉത്തരവുമായാണ് ഞാൻ എത്തിയിരിക്കുന്നത്, താങ്കൾ ഇവിടുന്ന് മാറണം."[2] തുടർന്നും വാലസ് സംസാരിച്ചുവെങ്കിലും അവിടുന്ന് മാറുകയും മാലോണും ഹുഡും തങ്ങളുടെ പ്രവേശനം പൂർത്തിയാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വാലസും പ്രശസ്തനായിമാറി.[3]

    കുറിപ്പുകൾ

    [തിരുത്തുക]

    അവലംബം

    [തിരുത്തുക]
    1. Elliot, Debbie. Wallace in the Schoolhouse Door. NPR. June 11, 2003. Accessed February 19, 2009.
    2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; george-wallace എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
    3. Democratic Governor George C. Wallace's School House Door Speech Archived 2002-08-06 at the Wayback Machine.. Accessed February 19, 2009.

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]
    {{bottomLinkPreText}} {{bottomLinkText}}
    സ്‌കൂൾവാതിൽക്കലെ നിൽപ്പ്
    Listen to this article

    This browser is not supported by Wikiwand :(
    Wikiwand requires a browser with modern capabilities in order to provide you with the best reading experience.
    Please download and use one of the following browsers:

    This article was just edited, click to reload
    This article has been deleted on Wikipedia (Why?)

    Back to homepage

    Please click Add in the dialog above
    Please click Allow in the top-left corner,
    then click Install Now in the dialog
    Please click Open in the download dialog,
    then click Install
    Please click the "Downloads" icon in the Safari toolbar, open the first download in the list,
    then click Install
    {{::$root.activation.text}}

    Install Wikiwand

    Install on Chrome Install on Firefox
    Don't forget to rate us

    Tell your friends about Wikiwand!

    Gmail Facebook Twitter Link

    Enjoying Wikiwand?

    Tell your friends and spread the love:
    Share on Gmail Share on Facebook Share on Twitter Share on Buffer

    Our magic isn't perfect

    You can help our automatic cover photo selection by reporting an unsuitable photo.

    This photo is visually disturbing This photo is not a good choice

    Thank you for helping!


    Your input will affect cover photo selection, along with input from other users.

    X

    Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?