വേലിപ്പരുത്തി
വേലിപ്പരുത്തി Trellis-vine | |
---|---|
In Limpopo, South Africa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Asclepiadoideae
|
Genus: | |
Species: | P. daemia
|
Binomial name | |
Pergularia daemia (Forssk.) Chiov.
| |
Synonyms | |
|
ഭാരതത്തിലുടനീളം ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. ഇതിന്റെ ശാസ്ത്രീയനാമം Pergularia daemia എന്നാണ്.
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]വള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകൾ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളിൽ ഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രോമാവൃതമായ കായ്കൾക്കുള്ളിലായി വിത്തുകൾ കാണപ്പെടുന്നു.
പുറംകണ്ണികൾ
[തിരുത്തുക]
- വേലിപ്പരുത്തി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- വേലിപ്പരുത്തി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.