ലിബ്രവില്ലെ
Libreville | ||
---|---|---|
Aerial view of Libreville | ||
| ||
Coordinates: 0°23′24″N 9°27′0″E / 0.39000°N 9.45000°E | ||
Country | Gabon | |
Province | Estuaire Province | |
Capital district | Libreville | |
• Mayor | Rose Christiane Ossouka Raponda (PDG) | |
(2013 census) | ||
• ആകെ | 7,03,904 | |
വെബ്സൈറ്റ് | www |
ലിബ്രവില്ലെ ഗാബണിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഇത് പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്നു. ലിബ്രവില്ലെ നഗരം ഗൾഫ് ഓഫ് ഗിനിയയ്ക്കു സമീപം കൊമോ നദിയിലെ ഒരു തുറമുഖവും ഒരു മരത്തടി വ്യവസ്യായകേന്ദ്രവുമാണ്. 2013 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 703,904 ആണ്.[1]
അവലംബം
[തിരുത്തുക]ആഫ്രിക്കയിലെ തലസ്ഥാനങ്ങൾ | ||||||
---|---|---|---|---|---|---|
| ||||||
1 ജുഡീഷ്യൽ. 2 നിയമനിർമ്മാണം. 3 എക്സിക്യൂട്ടീവ്. |
- ↑ "GeoHive – Gabon". 2015-10-22.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.