For faster navigation, this Iframe is preloading the Wikiwand page for റിമ ഖലഫ്.

റിമ ഖലഫ്

റിമ ഖലഫ്, ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റർനാഷണൽ അഫേഴ്‌സിൽ സംസാരിക്കുന്നു,2011.

ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറലും ജോർദാനിലെ മന്ത്രിയുമായിരുന്നു റിമ ഖലഫ് (English: Rima Khalaf, Arabic:ريما خلف).

2010 മുതൽ 2017 വരെ യുനൈറ്റ്ഡ് നാഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽസ് കമ്മീഷൻസ് ഫോർ വെസ്‌റ്റേൺ ഏഷ്യ (ഇഎസ്‌സിഡബ്ല്യുഎ)യുടെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്നു[1] . ഇസ്രയേൽ ഭരണകൂടത്തിനെതിരായ റിപ്പോർട്ട് പിൻവലിക്കണമെന്ന യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂട്ടെറെസിന്റെ ആവശ്യം റിമ ഖലഫ് നിഷേധിച്ചതിനെ തുടർന്ന് 2017 മാർച്ചിൽ ആ സ്ഥാനം അവർ ഒഴിയുകയായിരുന്നു.

ഔദ്യോഗിക പദവികൾ

[തിരുത്തുക]

1993 മുതൽ 1995 വരെ ജോർദാൻ വാണിജ്യ-വ്യവസായ മന്ത്രിയായും 1995 മുതൽ 1998 വരെ ആസൂത്രണ വകുപ്പ് മന്ത്രിയായും 1999 മുതൽ 2000 വരെ ആസൂത്രണ വകുപ്പിന്റെ ചുമതലയുള്ള ജോർദാൻ ഉപ പ്രധാനമന്ത്രിയായും സേവനം അനുഷ്ടിച്ചു.[2] 2008 - 2009ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു.[3]

വിവാദം

[തിരുത്തുക]

ഇസ്രയേൽ വർണ്ണവിവേചന ഭരണകൂടം സ്ഥാപിച്ചുവെന്ന ഇഎസ്‌സിഡബ്ല്യുഎ തയ്യാറാക്കിയ റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്ന് 2017 മാർച്ച് 17ന് ഇഎസ്‌സിഡബ്ല്യുഎയുടെ എക്‌സിക്യുട്ടീവ് സെക്രട്ടറി പദവിയിൽ നിന്ന് രാജിവെച്ചു.[4][5]

വിദ്യാഭ്യാസം, കുടുംബം

[തിരുത്തുക]

ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദം നേടി. പോർട്‌ലാൻഡ് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി ഇൻ സിസ്റ്റം സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഹനി കെ ഹുനൈദിയാണ് ഭർത്താവ്, രണ്ടു മക്കളുണ്ട്.[6]

അവലംബം

[തിരുത്തുക]
  1. "Le Secrétaire général nomme Mme Rima Khalaf, de la Jordanie, Secrétaire exécutive de la CESAO | Couverture des réunions & communiqués de presse". www.un.org. Retrieved 2016-09-06.
  2. "Rima Khalaf: Executive Profile & Biography - Businessweek". www.bloomberg.com. Retrieved 2016-09-06.
  3. Harvard Arab Alumnae Association 2012 Conference Archived 2012-06-30 at the Wayback Machine. (Accessed March 2013)
  4. "UN official quits after 'pressure to withdraw' report accusing Israel of apartheid". The Independent. 20 March 2017. Retrieved 20 March 2017.
  5. "UN official resigns over Israel apartheid report". Al Jazeera English. 17 March 2017. Retrieved 20 March 2017.
  6. http://www.un.org/press/en/2010/sga1263.doc.htm
{{bottomLinkPreText}} {{bottomLinkText}}
റിമ ഖലഫ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?