For faster navigation, this Iframe is preloading the Wikiwand page for മുന്തിരിങ്ങ.

മുന്തിരിങ്ങ

റെഡ് വൈൻ മുന്തിരി
മുന്തിരിങ്ങ
മുന്തിരിങ്ങ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   290 kJ
അന്നജം     18.1 g
- പഞ്ചസാരകൾ  15.48 g
- ഭക്ഷ്യനാരുകൾ  0.9 g  
Fat0.16 g
പ്രോട്ടീൻ 0.72 g
തയാമിൻ (ജീവകം B1)  0.069 mg  5%
റൈബോഫ്ലാവിൻ (ജീവകം B2)  0.07 mg  5%
നയാസിൻ (ജീവകം B3)  0.188 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.05 mg 1%
ജീവകം B6  0.086 mg7%
Folate (ജീവകം B9)  2 μg 1%
ജീവകം സി  10.8 mg18%
കാൽസ്യം  10 mg1%
ഇരുമ്പ്  0.36 mg3%
മഗ്നീഷ്യം  7 mg2% 
ഫോസ്ഫറസ്  20 mg3%
പൊട്ടാസിയം  191 mg  4%
സിങ്ക്  0.07 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് , പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ് ( വാഴപ്പഴം, ആപ്പിൾ എന്നിവക്ക് മുന്നിൽ)[1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :മധുരം

ഗുണം :സ്നിഗ്ധം, ഗുരു, മൃദു

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഫലം[2]

മുന്തിരിയുടെ ആന്തരിക ഘടന

[തിരുത്തുക]

മുന്തിരി ഉത്പാദനം

[തിരുത്തുക]

ലോകത്തിൽ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ താഴെപ്പറയുന്നവയാണ്.

Top Ten Grapes Producers — 11 June 2008
രാജ്യം ഉത്പാദനം (Tonnes) കുറിപ്പ്
 ഇറ്റലി 8,519,418
 ഫ്രാൻസ് 6,500,000 F
 ചൈന 6,250,000 F
 അമേരിക്കൻ ഐക്യനാടുകൾ 6,105,080
 സ്പെയിൻ 6,013,000
 തുർക്കി 3,923,040
 ഇറാൻ 3,000,000 F
 അർജന്റീന 2,900,000 F
 ചിലി 2,350,000 F
 ഇന്ത്യ 1,667,700
 World 7,501,872 A
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure A = Aggregate(may include official, semi-official or estimates);

Source: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision Archived 2012-06-19 at the Wayback Machine.

ചിത്രശാല

[തിരുത്തുക]

പ്രമാണങ്ങൾ

[തിരുത്തുക]
Footnotes
  1. http://www.statista.com/statistics/264001/worldwide-production-of-fruit-by-variety/
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

മറ്റ് ലിങ്കുകൾ

[തിരുത്തുക]
Look up grape in Wiktionary, the free dictionary.
{{bottomLinkPreText}} {{bottomLinkText}}
മുന്തിരിങ്ങ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?