മങ്കി വെള്ളച്ചാട്ടം
മങ്കി വെള്ളച്ചാട്ടം | |
---|---|
Location | ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും, അപ്പർ അലിയാർ, തമിഴ്നാട് |
കോയമ്പത്തൂർ ജില്ലയിലെ ആനമല മലനിരകളിലെ പൊള്ളാച്ചി-വാൽപ്പാറ റോഡിനു മുകളിലേക്കുള്ള ചുരം റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം ആണ് മങ്കി വെള്ളച്ചാട്ടം.[1]
പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് മങ്കി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ആളിയാർ ഡാമിൽ നിന്ന് 6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസിന് കുളിർമ്മ പകരുന്ന കാഴ്ചയാണ്. പൊള്ളാച്ചിയെയും വാൽപ്പാറയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് മങ്കി വെള്ളച്ചാട്ടം.
അവലംബം
[തിരുത്തുക]- ↑ TN Forest Department Archived 2007-11-02 at the Wayback Machine.
ജില്ല തലസ്ഥാനം | ||
---|---|---|
രാജ്യം | ||
സംസ്ഥാനം | ||
Region |
| |
താലൂക്കുകൾ |
| |
മുനിസിപ്പൽ കോർപ്പറേഷനുകൾ | ||
കോയമ്പത്തൂർ മുനിസിപ്പാലിറ്റികൾ |
| |
നദികൾ | ||
ചരിത്രം |
| |
Places of interest |
| |
സർവ്വകലാശാലകൾ |
| |
|
Hydrography of Tamil Nadu | |
---|---|
Rivers |
|
Lakes |
|
Waterfalls |
|
Beaches |
|
Dams/ Reservoirs |
|
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.