ബെസ്റ്റ് എഫ്.എം. 95
ഏഷ്യാനെറ്റിന്റെ എഫ്.എം. റേഡിയോ ആയിരുന്നു ബെസ്റ്റ് എഫ്.എം. 95. തൃശ്ശൂരിൽ ആദ്യം പ്രക്ഷേപണം തുടങ്ങി.വൈകാതെ കണ്ണൂരിലും ആരംഭിച്ചു. 95 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ആയിരുന്നു ഇതിന്റെ സംപ്രേഷണം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം സ്റ്റേഷൻ തുടങ്ങി പത്തു വർഷത്തിനുള്ളിൽ തന്നെ 2017 ഡിസംബറിൽ ബെസ്റ്റ് എഫ് എം പ്രവർത്തനം അവസാനിപ്പിച്ചു[1].
മലയാളം എഫ്.എം. റേഡിയോ | |
---|---|
ആകാശവാണി | |
ക്ലബ് എഫ്.എം. | |
ബെസ്റ്റ് എഫ്.എം | |
റെഡ്.എഫ്.എം. | |
റേഡിയോ മാംഗോ |
ഇത് കൂടികാണുക
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-02. Retrieved 2020-03-02.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.