For faster navigation, this Iframe is preloading the Wikiwand page for ബാലമംഗളം.

ബാലമംഗളം

Balamangalam
Cover of a Balamangalam issue
Editor in chargeManu Prathap
ഗണംComic magazine
പ്രസിദ്ധീകരിക്കുന്ന ഇടവേളFortnightly
പ്രധാധകർSabu Varghese
തുടങ്ങിയ വർഷം1980
അവസാന ലക്കം2012
കമ്പനിMangalam Publications
രാജ്യംIndia
പ്രസിദ്ധീകരിക്കുന്ന പ്രദേശംKottayam, Kerala
ഭാഷMalayalam

മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയായിരുന്നു ബാലമംഗളം. 1981ൽ പ്രസിദ്ധീകരണമാരംഭിച്ചു.ചിത്രകഥകൾ‍, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇത് കന്നഡയിലും പ്രസിദ്ധീകരിച്ചിരുന്നു [1] 2012 ഒക്ടോബറിൽ ഇതിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

ചിത്രകഥകൾ

[തിരുത്തുക]

ഡിങ്കൻ

[തിരുത്തുക]

അത്ഭുത ശക്തികളുള്ള ഡിങ്കൻ എന്ന ഒരു എലിയാണ് ഇതിലെ പ്രധാന കഥാപാത്രം. കൊടും വനത്തിൽ ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ ഡിങ്കൻ രക്ഷകനായെത്തും. സാധാരണ എലിയായിരുന്ന ഡിങ്കന് അന്യഗ്രഹ ജീവികൾ നടത്തിയ പരീക്ഷണഫലമായാണ് അത്ഭുതശക്തി ലഭിച്ചത്.

ശക്തി മരുന്ന്

[തിരുത്തുക]

നാടൻ വൈദ്യമുപയോഗിച്ച് ശക്തി മരുന്ന് നിർമ്മിക്കുന്ന ഒരു കുടവയറൻ വൈദ്യനും നമ്പോലൻ എന്ന മെലിഞ്ഞുണങ്ങിയ ഒരു പയ്യൻ, കൊച്ചുവീരൻ , കുഞ്ഞിക്കിളി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സുശീലം , കുശീലം എന്നീ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണ്‌ ഈ ചിത്രകഥയിലെ ഇതിവൃത്തം.പ്രശസ്ത ഫ്രെഞ്ച് കോമിക്ക് ബുക്കായ ആസ്റ്റെറിക്സുമായി ശക്തിമരുന്നിന് നല്ല സാമ്യം ഉണ്ട്.[2]

കാട്ടിലെ കിട്ടൻ

[തിരുത്തുക]

കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ.

ഡിങ്കന്റെ പ്രധാന ശത്രുവായിരുന്നു കേരകൻ ഇന്ന് നമുക്കെല്ലാം സുപരിചിതമായ ദിനോസറിന്റെ വംശത്തിൽപ്പെട്ടവനാണിവൻ.

ഇതും കാണുക

[തിരുത്തുക]

ഉറവിടം

[തിരുത്തുക]
  1. "ബാലമംഗളത്തിന്റെ ഔദ്യോഗിക സൈറ്റ്". Archived from the original on 2012-10-09. Retrieved 2007-05-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-25. Retrieved 2012-03-25.
{{bottomLinkPreText}} {{bottomLinkText}}
ബാലമംഗളം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?