ബൃഹദ്ജാതകംവരാഹമിഹിരൻ രചിച്ച ജ്യോതിശാസ്ത്രഗ്രന്ഥമാണ്. [1]ഉജ്ജയിനിയിൽ ജനിച്ച ഇദ്ദേഹം എ. ഡി. 6-ാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചത്.[2] പ്രാചീനഗ്രന്ഥമായ ബൃഹദ്സംഹിതയെന്ന ഈ ഗ്രന്ഥത്തിൽ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. നൂറ് അധ്യായങ്ങളിലായി 4000 ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. വരാഹമിഹിരൻ രചിച്ച അഞ്ചു പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. പഞ്ചസിദ്ധാന്തിക ,ബൃഹത് സംഹിത , ലഘു ജാതക , യോഗയാത്ര എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. ജ്യോതിഷത്തെ സംബന്ധിച്ച അഞ്ച് പ്രവചന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. കല്യാണവർമ്മയുടെ സാരാവലി, വെങ്കിടേഷിന്റെ സർവാർത ചിന്താമണി , വൈദ്യനാഥന്റെ ജാതക പാരിജാത, മന്ത്രേശ്വരൻറെ ഫലദീപിക എന്നിവയാണ് മറ്റുഗ്രന്ഥങ്ങൾ. ഈ ക്ലാസിക് പാഠം പഠിക്കുന്നതിലൂടെ ജ്യോതിഷത്തിന്റെ അടിസ്ഥാനതത്വങ്ങൾ ഗ്രഹിക്കുന്നു.
↑Ronnie Gale Dreyer (1 May 1997). Vedic Astrology: A Guide to the Fundamentals of Jyotish. Weiser Books. pp. 20–. ISBN 978-0-87728-889-3. Retrieved 26 October 2012.
↑Ronnie Gale Dreyer (1 May 1997). Vedic Astrology: A Guide to the Fundamentals of Jyotish. Weiser Books. pp. 20–. ISBN 978-0-87728-889-3.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!